കുവൈത്ത്സിറ്റി: ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെ 64-ാം സ്ഥാപക ദിനാഘോഷവും കുവൈത്ത് ഇന്‍കാസ് യൂത്ത് വിംങിന്റെ നേതൃത്വത്തില്‍ അബ്ബാസിയ നയനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടമായ 'ഓപ്പറേഷന് തൂഫാന്' പദ്ധതിക്ക് കുവൈത്തില്‍ നിന്നും പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടങ്ങില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
'ലഹരി വിമുക്ത കേരളം - നമ്മുടെ ഉത്തരവാദിത്തം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഇന്‍കാസ് യൂത്ത് വിംങ് പ്രസിഡന്റ് അജു അല്ബട്ടിന്റെ അധ്യക്ഷതയില്‍.
കുവൈത്ത് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഫാദര്‍
ബിനു എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും കുറിച്ചും, ഇന്നത്തെ യുവത്വം ഏറ്റെടുക്കേണ്ട ലഹരി വിരുദ്ധ സന്ദേശത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്‍കാസ് കുവൈത്ത് ചെയര്മാന് രാജീവ് നടുവിലെമുറി, വൈസ് ചെയര്മാന് തോമസ് പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി അനൂപ് സോമന്, ട്രഷറര്‍ അലക്സ് മാത്യു പുത്തൂര്‍, മാത്യു ചെന്നിത്തല, കുര്യന് തോമസ് പൈനുംമൂട്ടില്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജെയിംസ് വി കൊട്ടാരം 'ഓപ്പറേഷന് തൂഫാന്' പ്രതിജ്ഞാ വാചകം യോഗത്തിന് ചൊല്ലിക്കൊടുത്തു.
ചടങ്ങിന് ജില്ലാ കണ്‍വീനര്‍മാരായ അനില്‍ വള്ളികുന്നം, ഷിജു ഓതറ, അലക്സ് മാനന്തവാടി, എബി ജോയ്, ലീന്‍ ഔസേപ്പ്, സുമിത് റാന്നി, ബിജു അലക്സാണ്ടര്‍, ഷിബു തയ്യില്‍, രതീഷ് കുമ്പളത്ത്, ശശി വലിയകുളങ്ങര, ജിജി നൈനാന്, പ്രകാശ് ചിറ്റേഴത്ത്, ബിജു ഡാനിയേല്‍, അനു ആല്‍ബര്‍ട്ട്, ജ്യോതിഷ് കടമ്പനാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിജി പള്ളിക്കല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഒസാമ വാഹിദ് നന്ദിയും രേഖപ്പെടുത്തി

Comments