More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ച് ഒഐസിസി യൂത്ത് വിങ് കുവൈത്ത്

Authored by Web Desk | Last updated: 10 Aug 2026, 12:41 PM | 1 min read

Print
യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിച്ച് ഒഐസിസി യൂത്ത് വിങ് കുവൈത്ത്
കുവൈറ്റ്: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഒഐസിസി യൂത്ത് വിങ് കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയ നയനം ഹാളിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷവും കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പ്രതിജ്ഞാ സദസ്സും സംഘടിപ്പിച്ചു.
ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ ബി. എസ്. പിള്ള, യൂത്ത് കോൺഗ്രസ് സ്ഥാപകദിനം യുവത്വത്തിന്റെ ഊർജവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും പുതുക്കിയുറപ്പിക്കുന്ന ദിനമാണെന്ന് പറഞ്ഞു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് എല്ലാവരും പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന്, ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങൾ സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിന് മാതൃകയാകണമെന്നും, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകേണ്ടത് ഓരോ യുവാവിന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രതിജ്ഞാ സദസ്സിൽ യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ബോണി സാം മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഇല്യാസ് പൊതുവാച്ചേരി, നിബു ജേക്കബ്, രാമകൃഷ്ണൻ കള്ളാർ, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കോരുത്, ജോയിന്റ് ട്രഷറർ കോശി ബോസ്, ജില്ലാ പ്രസിഡന്റുമാരായ എബി അത്തിക്കയം, ബത്താർ വൈക്കം, ബൈജു പോൾ, ജില്ലാ സെക്രട്ടറിമാരായ അനിൽ ചീമേനി, കൂടാതെ മുനീർ മഠത്തിൽ, ഷിജിൻ ഷാജി, ചാൾസ് ജോർജ്, സിനു ജോൺ എന്നിവർ ആശംസകൾ നേർന്നു.
യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ബോണി സാം മാത്യു സ്വാഗതം പറഞ്ഞു. യൂത്ത് വിങ് നേതാക്കളായ ലിജിൽ മാത്യു, നിതിൻ തോമസ്, ജെറിൻ എബ്രഹാം, ടിജോ തമ്പി, ഷൈൻ ജോസഫ് സാം, ബോയാസ് ജോസ്, സിറിൽ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യൂത്ത് വിങ് ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി രേഖപ്പെടുത്തി.

Tags

  • pravasi
  • kuwait

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കബ്ദില്‍ ഇരട്ടക്കൊലപാതകം: ഇന്ത്യാക്കാരനും ഇറാന്‍ പൗരനും കൊല്ലപ്പെട്ടു; അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച ഈജിപ്ത് സ്വദേശി പിടിയില്‍

കബ്ദില്‍ ഇരട്ടക്കൊലപാതകം: ഇന്ത്യാക്കാരനും ഇറാന്‍ പൗരനും കൊല്ലപ്പെട്ടു; അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച ഈജിപ്ത് സ്വദേശി പിടിയില്‍

അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരവും സംസ്കൃതി എക്സലൻസ് അവാർഡും വിതരണം ചെയ്തു

അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരവും സംസ്കൃതി എക്സലൻസ് അവാർഡും വിതരണം ചെയ്തു

ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു; പ്രവാസി വെൽഫെയർ ഖത്തറിന്റെ വേറിട്ട പ്രവർത്തനം

ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു; പ്രവാസി വെൽഫെയർ ഖത്തറിന്റെ വേറിട്ട പ്രവർത്തനം

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും ആചരിച്ച് ഇന്‍കാസ് യൂത്ത് വിംങ്

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും ആചരിച്ച് ഇന്‍കാസ് യൂത്ത് വിംങ്

ശ്രീംലാല്‍ മുരളിക്ക് കേരള അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ശ്രീംലാല്‍ മുരളിക്ക് കേരള അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് സാം ആന്റണിക്ക് യാത്രയയപ്പ് നൽകി

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്ത് സാം ആന്റണിക്ക് യാത്രയയപ്പ് നൽകി

Comments