കണ്ണൂര്‍ : സംസ്ഥാനത്ത് കൊടു ക്രിമനല്‍ അര്ജുന് ആയങ്കി ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് പറയുമ്പോഴും പിടികൊടുക്കാതെയും സോഷ്യല്‍ മീഡിയയില്‍ സജീവമായി അര്ജുന് .കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ആരാ മായാവിയോ എന്നാണ് ഫേസ്ബുക്ക് കമന്റിലൂടെ പരിഹാസം.
അര്‍ജുനെ പിടിക്കാന്‍ കോഴിക്കോട് കമ്മീഷണര്‍ ഷൗക്കത്തലിയെന്ന വാര്ത്തക്കടിയിലാണ് ഷൗക്കത്തലിയെന്താ മായാവിയോ എന്ന് അര്ജുന് കമന്റിട്ടത്. കോണ്‍ഗ്രസ്സ് നേതാവും ധീരജ് വധക്കേസിലെ പ്രതിയുമായ നിഖില്‍ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തും മറുപടി നല്‍കിയിട്ടുണ്ട്.
അതേ പോസ്റ്റ് ഷെയര്‍ മറുപടി നല്‍കിയത് ധീരജിനെ കൊന്ന നീ വെട്ടേറ്റ് മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടാവില്ലടാ പൈലി മോനെ’ എന്ന്. സമൂഹമാധ്യമങ്ങിളിലൂടെയുള്ള വെല്ലുവിളിയിലും ഭീഷണിയിലും ആലുവ സൈബര്‍ പോലീസ് അര്ജുന് ആയെങ്കിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

Comments