More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' എന്റെ കഴിവില്‍ പലരും സംശയിച്ചപ്പോള്‍ എന്നെ പൂര്‍ണമായും വിശ്വസിച്ച ഒരേയൊരാള്‍' ; യാഷിനെക്കുറിച്ച് ഗീതു മോഹന്‍ദാസ്

Authored by Web Desk | Last updated: 09 Aug 2026, 9:55 AM | 1 min read

Print
' എന്റെ കഴിവില്‍ പലരും സംശയിച്ചപ്പോള്‍ എന്നെ പൂര്‍ണമായും വിശ്വസിച്ച ഒരേയൊരാള്‍' ; യാഷിനെക്കുറിച്ച് ഗീതു മോഹന്‍ദാസ്
തെന്നിന്ത്യൻ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും ഇമോഷന്‍സിനും വയലൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന മികച്ചൊരു സിനിമാനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിലാകും എത്തുന്നതെന്ന സൂചനയും ട്രെയിലർ പങ്കുവെക്കുന്നുണ്ട്.

അതേസമയം, ട്രെയ്‌ലർ ലോഞ്ചിൽ യാഷിനെക്കുറിച്ച് സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ സംവിധാന മികവിലും കഴിവിലും പൂർണ്ണമായും വിശ്വസിച്ചതിന് യാഷിന് ഗീതു നന്ദി പറഞ്ഞു.

‘യാഷിനെക്കുറിച്ച് എടുത്തുപറയണം. ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യാഷ്ആണ്. അയാളുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. ഈ സിനിമക്ക് ശേഷവും യാഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. അത്രമാത്രം ഇന്‍ഫ്‌ളുവന്‍സ് യാഷിനുണ്ട്.

ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യാഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു,’ ഗീതു മോഹന്‍ദാസ് പറഞ്ഞു. രണ്ടര വര്‍ഷത്തോളം താന്‍ ടോക്‌സിക്കിന് പിന്നാലെയായിരുന്നെന്നും ഈ യാത്രയില്‍ തനിക്കൊപ്പം നിന്ന എല്ലവരോടും ഗീതു നന്ദി പറഞ്ഞു.

ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററകളില്‍ എത്തും. കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Tags

  • geethu mohandas
  • yash

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/farhaanfaasil/

' ഹാപ്പി ബര്‍ത്ത് ഡേ ഷാനു' ; ഫഹദിന് ആശംസകളുമായി ഫര്‍ഹാന്‍

മോഹൻലാലിനെ 'രണ്ടാംകിട നടൻ' എന്ന് വിളിച്ചു; ആയുഷ്മാൻ ഖുറാന ചിത്രത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് ജൂഡ് ആന്തണി

മോഹൻലാലിനെ 'രണ്ടാംകിട നടൻ' എന്ന് വിളിച്ചു; ആയുഷ്മാൻ ഖുറാന ചിത്രത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് ജൂഡ് ആന്തണി

photo-www.instagram.com/faroutakhtar/

‘ഹാപ്പി ബർത്ഡേ ഷാ... ലവ് യൂ ടൂ ദ മൂൺ ആൻഡ് ബാക്ക്’; മകൾക്ക് പിറന്നാൾ ആശംസയുമായി ഫർഹാൻ അക്തർ

photo-www.facebook.com/ActorBalaOfficial

ആ മികച്ച കലാകാരനെ മലയാളത്തിന് തിരിച്ചു വേണം ; ഉല്ലാസ് പന്തളത്തിനും കുടുംബത്തിനും ധനസഹായവുമായി നടന്‍ ബാല

പൃഥ്വിരാജിനെയും ടീം ഖലീഫയെയും വരവേല്‍ക്കാന്‍ ലുലു സൗദി ; റിയാദ് മലാസിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഘം എത്തുന്നത്

പൃഥ്വിരാജിനെയും ടീം ഖലീഫയെയും വരവേല്‍ക്കാന്‍ ലുലു സൗദി ; റിയാദ് മലാസിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഘം എത്തുന്നത്

photo-www.instagram.com/miheeka/

ആറാം വിവാഹവാര്‍ഷികം ആഘോഷിച്ച് റാണ ദഗ്ഗുബാട്ടിയും മിഹീകയും; ആശംസകളുമായി ആരാധകര്‍

Comments