More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തം; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Authored by Web Desk | Last updated: 09 Aug 2026, 1:27 PM | 1 min read

Print
മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തം; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികളെ ഒന്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോഴും കണ്ടെത്താനാകാത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ചരിത്രത്തിൽ ഇന്നുവരെയുണ്ടാകാത്ത തരത്തിലുള്ള വിപുലമായ തിരച്ചിലാണ് കേന്ദ്രസഹായത്തോടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രണ്ട് ഡോണിയർ വിമാനങ്ങൾ, ഹെലിക്കോപ്റ്റർ, കോസ്റ്റ് ഗാർഡ് കപ്പൽ, നേവി ബോട്ട് എന്നിവയ്ക്ക് പുറമേ സ്കൂബ ഡൈവിങ് സംവിധാനങ്ങളും ഉപയോഗിച്ച് തമിഴ്‌നാട്ടിലെ കുളച്ചൽ വരെ പരിശോധന നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. തിരച്ചിൽ ഒൻപതുദിവസം പിന്നിട്ടിട്ടും ഫലം കാണാത്തത് തീരപ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

എന്നാൽ തിരച്ചിലിൽ ഒരുവിധ ഏകോപനവുമില്ലെന്നും തങ്ങളെ അർഹമായ രീതിയിൽ പരിഗണിക്കുന്നില്ലെന്നും കാണാതായവരുടെ കുടുംബങ്ങൾ ആരോപിക്കുന്നു. നേവി തിരച്ചിലിന്റെ ഭാഗമായ വിവരംപോലും കോസ്റ്റൽ പോലീസ് അറിഞ്ഞില്ലെന്ന് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ പറയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതുകൊണ്ടാണ് നേവി തിരച്ചിലിനായി എത്തിയതെന്നും ലഭ്യമായ സംവിധാനങ്ങൾപോലും സർക്കാർ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും ജോണിന്റെ മകൾ ജിജിയും രേഷ്മയും ശക്തമായി തുറന്നടിച്ചു.

ഈ ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി മുഖംതിരിക്കുകയായിരുന്നു. വിഴിഞ്ഞത്തും നീണ്ടകരയിലും മുതലപ്പൊഴിയിലുമായി ഓരോരുത്തരെ വീതം ആകെ മൂന്നുപേരെയാണ് കടലിൽ കാണാതായിട്ടുള്ളത്. പ്രിയപ്പെട്ടവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് കുടുംബങ്ങളും നാട്ടുകാരും കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

വന്ദേമാതരം വിവാദം: ‘രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ?’; മന്ത്രി ഷംസുദ്ദീന്റെ പരാമർശത്തിനെതിരെ പി. രാജീവ്

Representative Image

കഴുത്തിൽ വയർ ചുറ്റി കീഴ്പ്പെടുത്തി; പിജിയുടെ ടെറസിൽ വിദ്യാർത്ഥിനിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനം

ട്രം‌പിന്റെ ‘ഇടതൂർന്ന മുടി’ ആഘോഷമാക്കി സോഷ്യൽ മീഡിയ; ട്രോളുകളും ചർച്ചകളും തകർക്കുന്നു

ട്രം‌പിന്റെ ‘ഇടതൂർന്ന മുടി’ ആഘോഷമാക്കി സോഷ്യൽ മീഡിയ; ട്രോളുകളും ചർച്ചകളും തകർക്കുന്നു

Facebook

വെല്ലുവിളിക്ക് അവസാനം അർജുൻ ആയങ്കി ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡിൽ

വന്ദേമാതരം പൂർണമായും പാടാൻ നിർദേശിച്ചിട്ടില്ല; വെറുതേ ഒരു വിവാദം!

വന്ദേമാതരം പൂർണമായും പാടാൻ നിർദേശിച്ചിട്ടില്ല; വെറുതേ ഒരു വിവാദം!

Facebook

മദ്യലഹരിയിൽ സ്കൂളിൽ വിസർജനം; വൃത്തിയാക്കേണ്ടത് കുട്ടികൾ; പ്രധാനാധ്യാപകന്റെ ചെയ്തികൾ ഇതിലുമേറെ!

Comments