സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ മുഖമാണ് രേണു സുധിയുടേത്. കാന്‍സറുമായുളള പേരാട്ടത്തിലാണ് രേണു ഇപ്പോള്‍. എങ്കിലും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തന്റെ റീല്‍സ് വീഡിയോകളും വിശേഷങ്ങളുമെല്ലാം രേണു പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ രേണു പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. ''മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്ന് എണീറ്റു. പുറത്ത് കാറ്റ് കൊണ്ടു. ദൈവത്തിന് നന്ദി'' എന്നാണ് രേണു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
രേണുവിനെ സ്‌നേഹിക്കുന്ന നിരവധി പേര്‍ പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തി. 'രേണു സമന്താഷമായി ഇങ്ങനെ തന്നെ മുന്നോട്ട് പോകണം. പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ട്' എന്നാണ് ഒരാള്‍ കുറിച്ചത്.

അന്തരിച്ച മിമക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സോഷ്യല്‍ മീഡിയില്‍ നിരവധി ആരാധകരുണ്ട് താരത്തിന്.

Comments