ആര്‍ജെയും നര്‍ത്തകനുമായ ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷിനും ഭാര്യ റീബ റോയിയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നു. അമന്‍ തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആര്‍ജെ അമന്റെയും റീബയുടെയും വിവാഹം. ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ സന്തോഷ വാര്‍ത്ത ദമ്പതികള്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആര്‍ജെ അമന്റെയും റീബയുടെയും വിവാഹം. ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ സന്തോഷ വാര്‍ത്ത ദമ്പതികള്‍ പങ്കുവെച്ചിരിക്കുന്നത്.
നടി വീണ നായരാണ് ആര്‍ജെ അമന്റെ മുന്‍ ഭാര്യ. ആദ്യ വിവാഹത്തില്‍ അമ്പാടി എന്ന് വിളിക്കുന്ന ധന്‍വിന്‍ എന്നൊരു മകന്‍ അമനുണ്ട്.

Comments