More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിസിയുടെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാട്‌; കേരള സർവകലാശാല ആസ്ഥാനം ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തക‍ർ

Authored by Web Desk | Last updated: 11 Aug 2026, 4:44 PM | 1 min read

Print

പരീക്ഷ പേപ്പർ കാണാതാകുന്ന വിഷയങ്ങൾ അടക്കം സമഗ്രമായ അന്വേഷണം വേണമെന്നും ശിവപ്രസാദ് വ്യക്തമാക്കി.

photo-facebook
photo-facebook
തിരുവനന്തപുരം :കേരള സർവകലാശാല ആസ്ഥാനത്തേക്ക് വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധ മാർച്ച് നടത്തി .എസ്എഫ്ഐ. വിസിയുടെ ഏകാധിപത്യ നയങ്ങൾക്കെതിരെയാണ് എസ്എഫ്ഐ വ്യാപകമായി പ്രതിഷേധിക്കുന്നത്. സർവകലാശാല കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. ഒടുവിൽ പ്രവ‍ർത്തക‍ർ മതിൽ ചാടിക്കടന്നാണ് അകത്തേക്ക് കയറിയത്. ഇതിനിടയിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ എസ്എഫ്ഐ പ്രവർത്തക‍ർ. സർവകലാശാല ആസ്ഥാനം ഉപരോധിച്ചിരിക്കുകയാണ്.

എൽഎൽബി വിദ്യാർഥികളുടെ വിഷയങ്ങൾ സർവകലാശാലയെ ബോധ്യപ്പെടുത്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശിവപ്രസാദ് പറഞ്ഞു. സർവകലാശാല കുത്തഴിഞ്ഞ നിലയിൽ പ്രവർത്തിക്കുകയാണ്. സർവ്വകലാശാലയുടെ വാലുവേഷൻ നേരായ രീതിയിലല്ല നടക്കുന്നത്. എൽഎൽബി പേപ്പർ റീവാലുവേഷൻ ഫീസ് ഒരു പേപ്പറിന് 850 രൂപയാണ്. വിദ്യാർത്ഥികളെ പറ്റിച്ചു തിന്നുന്ന വിസി വേറെ വല്ല പണിക്കും പോണം.

റിസൾട്ടിൽ തോറ്റു എന്ന റിസൽട്ട് റീവാലുവേഷനിൽ പാസ്സാകുന്നു. പേപ്പർ നോക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്. വിദ്യാർത്ഥികളുടെ ഭാവിയിൽ ചുവന്ന വരയിടുന്ന അധ്യാപകരെ സൂക്ഷിച്ചോ. പരീക്ഷ പേപ്പർ കാണാതാകുന്ന വിഷയങ്ങൾ അടക്കം സമഗ്രമായ അന്വേഷണം വേണമെന്നും ശിവപ്രസാദ് വ്യക്തമാക്കി.

Tags

  • kerala-university
  • sfi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

കൊച്ചിയിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ: ഒഡിഷ സ്വദേശിയെ കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടി

അടൂരിൽ ഒരു ഹോട്ടലിൽ നിന്നു മാത്രം പിടിച്ചെടുത്തത് 50 കിലോ പഴകിയ മത്സ്യം; വൻകിട ഹോട്ടലുകൾക്കും പിടിവീണു

അടൂരിൽ ഒരു ഹോട്ടലിൽ നിന്നു മാത്രം പിടിച്ചെടുത്തത് 50 കിലോ പഴകിയ മത്സ്യം; വൻകിട ഹോട്ടലുകൾക്കും പിടിവീണു

photo - facebook

കണ്ണൂരില്‍ മരണപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്; മരണകാരണം പക്ഷാഘാതം

photo - facebook

യൂണിഫോമിനായി നൽകിയ പണം തട്ടി റമ്മി കളിച്ചു: ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് നീക്കി

photo - facebook

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകന്‍; ​ഗുരുതര ആരോപണവുമായി എം.വി. ​ഗോവിന്ദൻ

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Comments