More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകന്‍; ​ഗുരുതര ആരോപണവുമായി എം.വി. ​ഗോവിന്ദൻ

Authored by Web Desk | Last updated: 11 Aug 2026, 5:43 PM | 1 min read

Print
photo - facebook
photo - facebook
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശിന്റെ് സോഷ്യൽമീഡിയ കോ ഓർഡിനേറ്റര്‍ ലഹരിക്കേസിൽ പിടിയിലായ സംഭവം ​ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകരാണ് പിടിയിലായത്. ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പോലീസ് പിടിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നുവെന്ന് ​ഗോവിന്ദൻ ആരോപിച്ചു. ദൃശ്യങ്ങൾ സഹിതമായിരുന്നു എം.വി. ​ഗോവിന്ദന്റെ വാർത്താസമ്മേളനം. മയക്കുമരുന്ന്‌ സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ്‌ മാറുന്നതിനെക്കുറിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണം. ഇത്‌ സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകള്‍ തന്നെ ഒഴിവാക്കുന്നതിന്‌ മുഖ്യമന്ത്രി ഓഫീസ് ഇടപെടുന്നു എന്നും ഗോവിന്ദൻ ആരോപിച്ചു.

ക്രൂരമായ പരസ്യപ്രതികരണം നടത്തിയ ആളാണ് ടിജെ മോഹൻദാസ്. പ്രതികരണം നടത്തി 10 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാനാവശ്യമായ സഹായം പോലീസും പ്രോസിക്യൂഷനും ചെയ്തു. പോലീസിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്. ഡോക്ടർ റാമിന്റെ കേസിലും ഇതുതന്നെയായിരുന്നു പോലീസിന്റെ സമീപനമെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം രണ്ട് ചരണം മാത്രമെ പാടാവൂ. ഇടത്പക്ഷ ശക്തികൾ ബാക്കി അനുവദിക്കില്ല.

കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി കാലത്ത് നിയമം മറികടന്നാണ് സഹായം വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും റീ ചാർജ്ജ് സൗകര്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനത്തിന് പരിശീലനം നേടി പിരിച്ച് വിട്ട 200 -ഓളം പേരെ അടിയന്തരമായീ തിരിച്ചെടുക്കണം. കടലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന തരം ആംബുലൻസ് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുപുഴയില്‍ രാജേഷിന്റെ മരണത്തില്‍ സ്വന്തം റിസ്കിലായിരിക്കണം രക്ഷാ പ്രവർത്തനമെന്ന് ഒരു മന്ത്രി പറയുമോയെന്നും അ​ദ്ദേഹം ചോദിച്ചു.

Tags

  • mv govindan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

യൂണിഫോമിനായി നൽകിയ പണം തട്ടി റമ്മി കളിച്ചു: ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് നീക്കി

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹർ ഘർ തിരംഗ' കാമ്പെയ്നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

photo-AP

മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ; മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ

photo-facebook

വിസിയുടെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാട്‌; കേരള സർവകലാശാല ആസ്ഥാനം ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തക‍ർ

ശബരിമല റഫറൻസ് കേസ്: സുപ്രീംകോടതി വിധി ഒക്ടോബറിൽ; 9 അംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും

ശബരിമല റഫറൻസ് കേസ്: സുപ്രീംകോടതി വിധി ഒക്ടോബറിൽ; 9 അംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും

വന്ദേമാതര നിയമഭേദഗതി; ചടങ്ങുകളിൽ 12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കുന്നത് അപ്രായോഗികമെന്ന് തരൂർ

വന്ദേമാതര നിയമഭേദഗതി; ചടങ്ങുകളിൽ 12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കുന്നത് അപ്രായോഗികമെന്ന് തരൂർ

Comments