മുംബൈ: ഘാട്കോപ്പർ ഗൗസിയ ചൗൾ പ്രദേശത്ത് ബുധനാഴ്ച (ഓഗസ്റ്റ് 12) കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് നിഗമനം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിലാണ് ഈ ദുരന്തമുണ്ടായത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അഞ്ചോ ആറോ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു.
വിവരമറിഞ്ഞയുടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ രാജാവാഡി ആശുപത്രിയിലേക്ക് മാറ്റിയതായി ഡി.സി.പി ഗണേഷ് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുംബൈയ്ക്കടുത്തുള്ള നാലാസോപ്പര പ്രദേശത്ത് നാലുനില പാർപ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയുടെ ഭാഗമാണ് ഈ പ്രദേശം. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. കഴിഞ്ഞ ആഴ്ച മുംബൈയ്ക്കടുത്തുള്ള നാലാസോപ്പര പ്രദേശത്ത് നാലുനില പാർപ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയുടെ ഭാഗമാണ് ഈ പ്രദേശം.

Comments