More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍

Authored by Web Desk | Last updated: 13 Aug 2026, 8:00 AM | 1 min read

Print
ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍
വാഷിംഗ്ടണ്‍: അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ മസാച്യുസെറ്റ്സില്‍ ആക്റ്റണ്‍ സ്വദേശിയായ അര്‍ജുന്‍ അരവിന്ദാണ് (17) ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് കൗമാരക്കാരനെ പോലീസ് പിടികൂടിയത്.

അമ്മ സുധാ വെങ്കിടേശന്‍ (45), സഹോദരന്‍ സിദ്ധാര്‍ത്ഥ് അരവിന്ദ് (14) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ആക്റ്റണ്‍-ബോക്സ്ബറോ റീജിയണല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അരവിന്ദ്, ചൊവ്വാഴ്ച വീട്ടില്‍ വെച്ച് അമ്മയെയും സഹോദരനെയും മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ഹോണ്ട അക്കോര്‍ഡ് കാറുമായി കടന്നുകളഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി.

രണ്ട് കൊലപാതകങ്ങള്‍, കുടുംബാംഗത്തെ ആക്രമിക്കല്‍, വാഹനം അനധികൃതമായി ഉപയോഗിക്കല്‍, മോഷണം തുടങ്ങി നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബോസ്റ്റണില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള മാര്‍ത്താ ലെയ്നിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് മിഡില്‍സെക്‌സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മരിയന്‍ റയാനും ആക്റ്റണ്‍ പോലീസ് മേധാവി ഡഗ്ലസ് സ്റ്റര്‍ണിയോളോയും അറിയിച്ചു. വൈകുന്നേരം 6:30-ഓടെ ട്യൂഷന്‍ ടീച്ചര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ കയറാന്‍ കഴിയാതെ വന്നതോടെ ഇവര്‍ അരവിന്ദിന്റെ പിതാവിനെ വിവരമറിയിച്ചു.

അദ്ദേഹത്തിന് കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ പോലീസിനെ വിളിക്കുകയായിരുന്നു. അന്ന് രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍പാണ് പിതാവ് ഭാര്യയെ അവസാനമായി കണ്ടത്. ഇളയ മകന്‍ സിദ്ധാര്‍ത്ഥിനെ ഉച്ചയോടെയും കണ്ടിരുന്നു. പോലീസ് എത്തുമ്പോള്‍ സുധയുടെ മൃതദേഹം ബേസ്മെന്റിലും മകന്റേത് ഒന്നാം നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ മാരകമായി പരിക്കേറ്റതിന്റെ പാടുകളുണ്ട്. മരണകാരണം വ്യക്തമാകാന്‍ മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കൊലപാതകത്തിന് ശേഷം അമ്മയുടെ കാറുമായി കടന്നുകളഞ്ഞ അരവിന്ദിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ ഉള്‍പ്പെടെ സഹായം തേടിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മസാച്യുസെറ്റ്സിലെ വെയ്ലാന്‍ഡിലുള്ള ഒരു പാര്‍ക്കിംഗ് ലോട്ടില്‍ കാറിനുള്ളില്‍ നിന്നാണ് ഇയാളെ പോലീസ് യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പിടികൂടിയത്. കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സൈദ്ധാന്തിക ആശയങ്ങളും ഫാന്റസികളും അരവിന്ദ് ഇന്റര്‍നെറ്റിലും ചാറ്റ്ജിപിടിയിലും അടുത്തിടെയായി തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് 'ഗോഥിക് നോവല്‍' ശൈലിയിലുള്ള കഥകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നതിനായി ഇയാള്‍ എഐ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags

  • crime
  • murder

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

സംസ്ഥാനത്ത് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പോ? ആഭ്യന്തരമന്ത്രി മറുപടി നല്‍കണമെന്ന് പിണറായി

സംസ്ഥാനത്ത് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പോ? ആഭ്യന്തരമന്ത്രി മറുപടി നല്‍കണമെന്ന് പിണറായി

photo-facebook

സിംബാബ്‌വെയിലെ കരീബ തടാകത്തിൽ ബോട്ട് മറിഞ്ഞു; 44 മരണം

photo- Representative

വനപാത അടഞ്ഞു , വഴിയും വണ്ടിയും ഇല്ല; ; ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് വടിയില്‍ തുണികെട്ടി ചുമന്ന്

Comments