More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്

Authored by Web Desk | Last updated: 13 Aug 2026, 8:44 AM | 1 min read

Print
13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്
തിരുവനന്തപുരം: അര്‍ജന്റീനയെ കേരളത്തില്‍ എത്തിക്കാന്‍ നടത്തിയ നീക്കത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവാക്കിയിട്ടുണ്ടെന്ന് നിയമസഭാരേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനായി സ്‌പെയിന്‍ സന്ദര്‍ശിച്ച ചെലവില്‍ 13 ലക്ഷം രൂപ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്ന് മുന്‍ കായികമന്ത്രി നല്‍കിയ മറുപടിയാണ് പുറത്തുവന്നിരിക്കുന്നത്.

സ്പെയിന്‍ ഹയര്‍ സ്പോര്‍ട്ട്സ് കൗണ്‍സിലുമായുള്ള സഹകരണം, അര്‍ജന്റീന ദേശീയ ടീമിന്റെ കേരള സന്ദര്‍ശനം, കേരളത്തില്‍ അവരുടെ അക്കാദമികള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശനത്തിന് 13,0434 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്ന് മുമ്പ് നല്‍കിയ മറുപടിയാണ് തിരിച്ചടിക്കുന്നത്.

അര്‍ജന്റീന ടീമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചില്ലിക്കാശ് ചെലവായിട്ടില്ലെന്നായിരുന്നു കഴിഞ്ഞ കായികമന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചത്. എന്നാല്‍ നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് പണം ചെലവായതിന്റെ വിവരമുള്ളത്. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കിയതും സംശയത്തിന്റെ നിഴലിലായി.

നിയമസഭാ രേഖയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. നേരത്തേ കായികവകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരിപാടിയില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് അര്‍ജന്റീനയുടെ സന്ദര്‍ശനം വീണ്ടും വിവാദത്തിലായിരിക്കുന്നത്. ഈ വിഷയം മന്ത്രി സഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യാനാണ് സാധ്യത. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

Tags

  • v abdurahiman
  • spain

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍

ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

Comments