More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവസാനദിവസം മാത്രം ; ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Authored by Web Desk | Last updated: 13 Aug 2026, 12:22 PM | 1 min read

Print
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവസാനദിവസം മാത്രം ; ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: വലിയ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും കണ്ടശേഷം ലോക്‌സഭ ശൈത്യകാല സമ്മേളനത്തിനായി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്‌സഭാ സമ്മേളനത്തിന്റെ അവസാനദിവസം പങ്കെടുത്തു. 19 സിറ്റിംഗുകളില്‍ 18 ലും ഇരുവരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ അവസാന ദിവസത്തെ സമ്മേളനത്തില്‍ ഇരുവരും എത്തിയിരുന്നു.

വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ച ശേഷമായിരുന്നു പിരിഞ്ഞത്. ഇനി അത് ഡിസംബറില്‍ ശൈത്യകാല സമ്മേളനം നടക്കും. എഫ്‌സിആര്‍എ അടക്കം ചരിത്രമായ അനേകം ബില്ലുകള്‍ ചര്‍ച്ചയില്‍ എത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമായിരുന്നു കണ്ടത്. വിവാദപരമായ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍ 31 അംഗ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടാന്‍ ബുധനാഴ്ച ലോക്സഭ തീരുമാനിച്ചു.

ഈ പാനലില്‍ ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങളും ഉണ്ടായിരിക്കും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സാന്നിദ്ധ്യം ആവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു ഉയര്‍ത്തിവിട്ടത്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലും അതിന്‌മേല്‍ നടന്ന പോലീസ് നടപടികളിലും പാര്‍ലമെന്റില്‍ പ്രതിഷേധം കണ്ടിരുന്നു.

അവസാന ദിവസത്തെ സമ്മേളനത്തില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുകയും ചെയ്തു. അതേസമയം, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍, 2026 ബുധനാഴ്ച ലോക്സഭ പാസാക്കി. നിര്‍ണ്ണായകവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ പര്യവേക്ഷണം സുഗമമാക്കാനും, നിലവിലുള്ള മൈനിംഗ് ലീസ് ഉടമകള്‍ക്ക് കൂടുതല്‍ ധാതുക്കള്‍ ഉള്‍പ്പെടുത്താന്‍ വഴക്കമുള്ള അവസരങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നതാണ് ഈ നിയമം.

ഈ സമ്മേളനത്തിലെ ഏറ്റവും വലിയ തര്‍ക്കവിഷയങ്ങളിലൊന്നായി വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നു. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ നടപടിയില്‍ പ്രതിപക്ഷം നിരന്തരം മറുപടി ആവശ്യപ്പെടുന്നുണ്ട്, എന്നാല്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ചര്‍ച്ചയുടെ നിബന്ധനകളെച്ചൊല്ലി ഇരുവിഭാഗവും ഇപ്പോഴും ഭിന്നതയിലാണ്.

Tags

  • prime minister
  • home minister

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം; ബോംബുകൾ വേണ്ട; അവസാന നിമിഷം വരെ മിസൈൽ പ്രയോഗിക്കും; ഇറാൻ

ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം; ബോംബുകൾ വേണ്ട; അവസാന നിമിഷം വരെ മിസൈൽ പ്രയോഗിക്കും; ഇറാൻ

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

താന്‍ പങ്കെടുത്ത വേദിയില്‍ 'ശ്രീറാം സേന' ശുദ്ധികലശം നടത്തി ; ബിജെപി തന്നെ ജാതിവിവേചനത്തിന് ഇരയാക്കിയെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗേ

താന്‍ പങ്കെടുത്ത വേദിയില്‍ 'ശ്രീറാം സേന' ശുദ്ധികലശം നടത്തി ; ബിജെപി തന്നെ ജാതിവിവേചനത്തിന് ഇരയാക്കിയെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗേ

ഓണക്കാലത്തും പട്ടിണിയിൽ ഡയറ്റ് ജീവനക്കാർ; നാല് മാസമായി ശമ്പളമില്ല, പ്രതിസന്ധിയിൽ 300ഓളം പേർ

ഓണക്കാലത്തും പട്ടിണിയിൽ ഡയറ്റ് ജീവനക്കാർ; നാല് മാസമായി ശമ്പളമില്ല, പ്രതിസന്ധിയിൽ 300ഓളം പേർ

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Comments