More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം; ബോംബുകൾ വേണ്ട; അവസാന നിമിഷം വരെ മിസൈൽ പ്രയോഗിക്കും; ഇറാൻ

Authored by Web Desk | Last updated: 13 Aug 2026, 12:29 PM | 1 min read

Print

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റ് യുദ്ധം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നത് വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ.

ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം; ബോംബുകൾ വേണ്ട; അവസാന നിമിഷം വരെ മിസൈൽ പ്രയോഗിക്കും; ഇറാൻ
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റ് യുദ്ധം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നത് വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ. ഇറാനിൽ ആക്രമണം നടത്തിയാൽ അതിന്റെ "വില" നൽകേണ്ടിവരുമെന്ന് ലോകത്തിന് സന്ദേശം നൽകാനാണ് ഈ നീക്കമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ജനറലും സുപ്രീം നേതാവ് മൊജ്തബ ഖമനേയിയുടെ അടുത്ത അനുയായിയുമായ മൊഹമ്മദ് റെസ നഖ്ദി പറഞ്ഞു. 2029 ജനുവരി 20 വരെയാണ് പ്രസിഡ്ന്റ് ട്രം‌പിന്റെ കാലാവധി.

യുഎസിനെതിരെ എങ്ങനെ പോരാടണമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ യുദ്ധത്തിലൂടെ തങ്ങൾ പഠിച്ചുവെന്നും, ശത്രുക്കൾ ഒരിക്കലും ഇറാനെ ആക്രമിക്കാൻ ധൈര്യപ്പെടാത്ത തരത്തിലുള്ള പ്രതിരോധശേഷി കൈവരിക്കാനാണ് ഈ യുദ്ധം നീട്ടുന്നതെന്നും മൊഹമ്മദ് റെസ നഖ്ദി ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്ക ആണവ ബോംബ് പ്രയോഗിച്ചാൽ അത് അവർക്ക് വലിയ അബദ്ധമായി തീരുമെന്നും, ലോകമെമ്പാടുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ പിടിച്ചെടുക്കപ്പെടുമെന്നും നഖ്ദി മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ആണവ ബോംബിന്റെ ആവശ്യമില്ലെന്നും ജനങ്ങളുടെ പിന്തുണയാണ് തങ്ങളുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ജനതയോട് തങ്ങൾക്ക് ശത്രുതയില്ലെന്നും, എഴുപതിലധികം രാജ്യങ്ങളെ ആക്രമിച്ച അമേരിക്കൻ നേതൃത്വത്തിനെതിരെയാണ് "ഡെത്ത് ടു അമേരിക്ക" എന്ന മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളോളം യുദ്ധം നീണ്ടുനിന്നാലും അവസാന നിമിഷംവരെ ഉപയോഗിക്കാനുള്ള മിസൈലുകൾ തങ്ങളുടെ പക്കലുണ്ടായിരിക്കും. അത് നിർമ്മിക്കാൻ വിവിധ മാർഗങ്ങളുണ്ടെന്നും നഖ്ദി പറഞ്ഞു.

ജൂൺ 17-ന് ഒപ്പുവെച്ച 14 ഇന സമാധാന കരാർ തകർന്നതിന് ശേഷം, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതിയൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.

Tags

  • donald trump
  • mojtaba khamenei

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവസാനദിവസം മാത്രം ; വന്ദേമാതരം മുഴുവനും പാടി ലോക്സഭ പിരിഞ്ഞു

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവസാനദിവസം മാത്രം ; വന്ദേമാതരം മുഴുവനും പാടി ലോക്സഭ പിരിഞ്ഞു

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

താന്‍ പങ്കെടുത്ത വേദിയില്‍ 'ശ്രീറാം സേന' ശുദ്ധികലശം നടത്തി ; ബിജെപി തന്നെ ജാതിവിവേചനത്തിന് ഇരയാക്കിയെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗേ

താന്‍ പങ്കെടുത്ത വേദിയില്‍ 'ശ്രീറാം സേന' ശുദ്ധികലശം നടത്തി ; ബിജെപി തന്നെ ജാതിവിവേചനത്തിന് ഇരയാക്കിയെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗേ

ഓണക്കാലത്തും പട്ടിണിയിൽ ഡയറ്റ് ജീവനക്കാർ; നാല് മാസമായി ശമ്പളമില്ല, പ്രതിസന്ധിയിൽ 300ഓളം പേർ

ഓണക്കാലത്തും പട്ടിണിയിൽ ഡയറ്റ് ജീവനക്കാർ; നാല് മാസമായി ശമ്പളമില്ല, പ്രതിസന്ധിയിൽ 300ഓളം പേർ

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Comments