More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Authored by Web Desk | Last updated: 13 Aug 2026, 11:18 AM | 1 min read

Print
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലിയോണേല്‍ മെസ്സിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ടുവരാന്‍ നടത്തിയ വിവാദത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കായികവകുപ്പിന്റെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അതില്‍ ഗുരുതരമായ ആരോപണമാണ് ഉള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും പറഞ്ഞു.

പരിപാടിയില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ട്. സ്‌പോണ്‍സറെ തീരുമാനിക്കുന്ന കാര്യത്തില്‍ ഒരു മാനദണ്ഡവും പാലിച്ചില്ല. ചട്ടവിരുദ്ധമായിട്ടാണ് സ്‌പോണ്‍സറെ തീരുമാനിച്ചത്. താല്‍പ്പര്യപത്രം ക്ഷണിക്കാതെ സ്‌പോണ്‍സറെ തീരുമാനിച്ചു. സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയോ എന്നും അന്വേഷിക്കും. ഇക്കാര്യത്തില്‍ കഴിഞ്ഞസര്‍ക്കാര്‍ തന്നെ കണ്ടെത്തി നോട്ടീസ് നല്‍കിയതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം മരവിപ്പിക്കപ്പെട്ട പോലത്തെ സ്ഥിതി ഉണ്ടായിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന് ഈ വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറാനില്ല. അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. അര്‍ജന്റീനയുമായി എഗ്രിമെന്റ് വെക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത് സര്‍ക്കാരാണ്. കമ്പനിയുടെ വിപണിമൂല്യമോ സാമ്പത്തീകശേഷിയോ ഫണ്ടിന്റെ സോഴ്്‌സോ അതിന്റെ രീതിയോ ഒന്നും പരിശോധിച്ചില്ല. സര്‍ക്കാരിന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കും. പ്രാഥമികമായി സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയം ഇതിലുണ്ടെങ്കില്‍ അതിന് ശുപാര്‍ശ ചെയ്യേണ്ടതുണ്ടെങ്കില്‍ ചെയ്യും.

എന്തായായും അന്വേഷണം ഉണ്ടാകും. ഏത് രീതിയില്‍ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. വിഴിഞ്ഞം കരവഴി ചരക്കുനീക്കം 18 മുതല്‍ നടക്കുമെന്നും മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് രണ്ടു ലക്ഷം കൂടി അധികസഹായമായി അനുവദിക്കുമെന്നും പൊതുമേഖലാ ജീവനക്കാര്‍ക്കും ബോണസ് നല്‍കുമെന്നും പറഞ്ഞു. ഖനന നിയമഭേദഗതി കേരളത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും നിയമം ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണെന്നും ഇക്കാര്യത്തിലുള്ള പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സൂചിപ്പിച്ചു.

Tags

  • argentina
  • lionel messi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

18 വയസിന് താഴെയുള്ളവർക്ക് മദ്യം വാങ്ങിനൽകിയാൽ എക്സൈസിന് കേസെടുക്കാൻ വകുപ്പില്ലെന്ന് മറുപടി

18 വയസിന് താഴെയുള്ളവർക്ക് മദ്യം വാങ്ങിനൽകിയാൽ എക്സൈസിന് കേസെടുക്കാൻ വകുപ്പില്ലെന്ന് മറുപടി

 യൂബര്‍, റാപ്പിഡോ ആപ്പുകളോട് കേന്ദ്രം: യാത്രയ്ക്ക് മുമ്പ് ഉപയോക്താവിനോട് ടിപ്പ് ചോദിച്ച് ബുദ്ധിമുട്ടിക്കരുത്

യൂബര്‍, റാപ്പിഡോ ആപ്പുകളോട് കേന്ദ്രം: യാത്രയ്ക്ക് മുമ്പ് ഉപയോക്താവിനോട് ടിപ്പ് ചോദിച്ച് ബുദ്ധിമുട്ടിക്കരുത്

എയർ ഇന്ത്യ പൈലറ്റ് ഫുക്കെറ്റ്-ഡൽഹി വിമാന യാത്രയ്ക്കിടെ ഉറങ്ങിയത് 30-35 മിനിറ്റ്!

എയർ ഇന്ത്യ പൈലറ്റ് ഫുക്കെറ്റ്-ഡൽഹി വിമാന യാത്രയ്ക്കിടെ ഉറങ്ങിയത് 30-35 മിനിറ്റ്!

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

Comments