സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യദിനാശംകള്‍ നേര്‍ന്നത്.
'' നമ്മുടെ സ്വാതന്ത്ര്യത്തിലുള്ള അഭിമാനത്തോടും മാതൃഭൂമിയോടുള്ള സ്നേഹത്തോടും കൂടി, എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു!
നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവൻ ബലി നൽകിയ ധീരദേശാഭിമാനികളെ നന്ദിയോടെയും ആദരവോടെയും ഈ ദിനത്തിൽ നമ്മൾ സ്മരിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, കരുത്തുറ്റതും സമൃദ്ധവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തോടെ നമുക്ക് ഒന്നിച്ച് മുന്നേറാം. ജയ് ഹിന്ദ്! '' . സുരേഷ് ഗോപി കുറിച്ചു.

രാജ്യം ഇന്ന് എണ്‍പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു എന്നിവര്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

Comments