More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സോണിയ കൈ കാണിച്ചത് കസേര ആവശ്യപ്പെട്ട്; വന്ദേമാതരം പൂർണമായി ചൊല്ലിയതിൽ പ്രശ്നമില്ലെന്ന് ജയറാം രമേശ്

Authored by Web Desk | Last updated: 15 Aug 2026, 2:11 PM | 1 min read

Print
photo ; facebook
photo ; facebook
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം. സംഭവത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. വിഷയം വിവാദമാക്കേണ്ടതില്ലെന്നും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്തതാണെന്നും കോൺഗ്രസിന്റെ നിലപാട് സഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. ആലാപനം ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോണിയ ഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാനാണെന്നും അധ്യക്ഷൻ ഏറെ നേരമായി നിൽക്കുന്നതിനാൽ കസേര വേണമെന്നാണ് അവർ ആവശ്യപ്പെട്ടതെന്നും ജയറാം രമേശ് വിശദീകരിച്ചു.

അതേസമയം, വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും നിർത്താൻ ആവശ്യപ്പെട്ടിട്ടും ആലാപനം തുടരുകയായിരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ എന്നിവർ പങ്കെടുത്ത എഐസിസി ആസ്ഥാനത്തെ ചടങ്ങിലാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്. വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾ മാത്രമാണ് ആലപിക്കേണ്ടതെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. കേന്ദ്ര സർക്കാർ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ഉത്തരവിട്ടതിനെ കോൺഗ്രസ് നേരത്തെ എതിർത്തിരുന്നു.

Tags

  • vantemataram

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo- Representative

ഓണ പരീക്ഷയിൽ മാറ്റം; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

ചെങ്കോട്ടയിൽ നാരി ശക്തി'യുടെ പ്രതിഫലനം; പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന വനിതാ ആർമി ഓഫീസർ ആരാണ്?

ചെങ്കോട്ടയിൽ നാരി ശക്തി'യുടെ പ്രതിഫലനം; പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന വനിതാ ആർമി ഓഫീസർ ആരാണ്?

representing image

കാലവർഷം കനിഞ്ഞില്ല; കേരളത്തിൽ 22% മഴക്കുറവ്, വയനാട്ടിൽ 51%

ഗർഭിണി വനിതാ പൊലീസുകാർക്ക് പുതിയ യൂണിഫോം; സൽവാർ കമ്മീസും ഷാളും ധരിക്കാം

ഗർഭിണി വനിതാ പൊലീസുകാർക്ക് പുതിയ യൂണിഫോം; സൽവാർ കമ്മീസും ഷാളും ധരിക്കാം

വിജയ്ക്ക് സല്യൂട്ട് നൽകി തൃഷ; അഴിമതി ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് വിജയ്

വിജയ്ക്ക് സല്യൂട്ട് നൽകി തൃഷ; അഴിമതി ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് വിജയ്

Comments