More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ധനുഷ്കോടി യിലേക്ക് ചിത്രീകരണം പൂർത്തിയായി

Authored by Web Desk | Last updated: 16 Aug 2026, 12:51 PM | 2 min read

Print
ധനുഷ്കോടി യിലേക്ക് ചിത്രീകരണം പൂർത്തിയായി
ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഈ പ്രദേശം.ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഇവിടവും ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്.ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു എന്ന പാലം നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ വ്യവസായങ്ങൾക്ക് സാക്ഷ്യം വഹിച്ച കേന്ദ്രമാണ്.പരസ്പര സ്നേഹത്തോടെ.. അവരവരുടെ ആചാരങ്ങളോട് നീതിപുലർത്തിക്കഴിഞ്ഞിരുന്ന ഒരു ജനത.വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണെങ്കിലും അധികം പേർക്കും മത്സ്യബന്ധനമായിരുന്നു ഉപജീവനമാർഗ്ഗം.

വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങൾ എല്ലാംകൊണ്ടും സമ്പന്നമായ ഒരു പ്രദേശം.
964 ഡിസംബറിൽ.. ക്രിസ്മസ് ആഘോഷത്തിനായി എല്ലാവരും തയ്യാറെടുക്കുന്ന സമയം.. ആ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആ പ്രദേശം എന്നന്നേക്കുമായി കടലിൽ മറഞ്ഞു.

1964ലെ പ്രളയവും.. 2026 ലെ പ്രണയവും.. രണ്ടു കുടുംബങ്ങൾ..ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ..മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ..
പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക്...

സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധുവർമ്മ, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽരാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ കനകരാജാണ്. എക്സി. പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് - അനൂപ്, ഗാനരചന - ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം - ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം - വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ - സജി ആർ പി, കോറിയോഗ്രാഫി - സജ്ന നജാം, കല- അജി പായ്ച്ചിറ, കോസ്‌റ്റ്യും - തമ്പി ആര്യനാട്, ചമയം - ഉദയൻ നേമം, അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം - എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ - പദ്മാലയൻ, ശബ്‌ദലേഖനം - അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് - സുരേഷ് തിരുവല്ലം, വി എഫ് എക്സ്- മഹേഷ്, ഡി ഐ കളറിസ്റ്റ് - മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ - റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്‌റ്റുഡിയോ - ചിത്രാഞ്ജലി, വിതരണം - ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എൻ്റർടെയ്‌നേഴ്‌സ്, സ്‌റ്റിൽസ് - സുനോര മടത്തറ, പിആർഓ - അജയ് തുണ്ടത്തിൽ ......

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്‌നേഹം കൊണ്ട് മാത്രം ചെയ്ത റോള്‍; ഖലിഫയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ്

സ്‌നേഹം കൊണ്ട് മാത്രം ചെയ്ത റോള്‍; ഖലിഫയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ്

ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

അശ്ലീലത തെറ്റാണ്, ഞാന്‍ ഒന്ന് ചുംബിക്കുക പോലും ചെയ്തിട്ടില്ല, എല്ലാത്തിനും വ്യക്തമായ അതിര്‍വരമ്പുണ്ട്; ‘ടോക്‌സിക്കി’നെതിരായ ആരോപണങ്ങളില്‍ യഷ്

അശ്ലീലത തെറ്റാണ്, ഞാന്‍ ഒന്ന് ചുംബിക്കുക പോലും ചെയ്തിട്ടില്ല, എല്ലാത്തിനും വ്യക്തമായ അതിര്‍വരമ്പുണ്ട്; ‘ടോക്‌സിക്കി’നെതിരായ ആരോപണങ്ങളില്‍ യഷ്

മരംകൊത്തി.......; ഓട്ടംതുള്ളലിലെവൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

മരംകൊത്തി.......; ഓട്ടംതുള്ളലിലെവൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

ടൊവിനോ തോമസ് നായകനായ  ‘മുൻപേ’  ചിത്രീകരണം ആരംഭിച്ചു

ടൊവിനോ തോമസ് നായകനായ ‘മുൻപേ’ ചിത്രീകരണം ആരംഭിച്ചു

photo-www.instagram.com/kareenakapoorkhan/

'നിങ്ങളില്ലാത്ത ജീവിതം എത്ര ബോറായിരിക്കും’; സെയ്ഫിന് പിറന്നാള്‍ ആശംസകളുമായി കരീന

Comments