ലീഡ്സ്: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇം?ണ്ടിന് ഇന്നിങ്സ് ജയം. ഒരു ഇന്നിങ്സിനും 103 റണ്ണിനുമാണ് അവര്‍ ജയിച്ചത്്്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് പാകിസ്താന് ഇം?ണ്ടില്‍ കളിക്കുന്നത്.
സ്കോര്‍: പാകിസ്താന് ഒന്നാം ഇന്നിങ്സ് 171, രണ്ടാം ഇന്നിങ്സ് 135. ഇം?ണ്ട് ഒന്നാം ഇന്നിങ്സ് 409.
പാകിസ്താന്റെ രണ്ടാം ഇന്നിങ്സ് 135 ന് അവസാനിച്ചതോടെയാണ് ഇം?ണ്ട് ഇന്നിങ്സ് ജയം നേടിയത്്. ഒലി റോബിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടങ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ഗുസ് ആറ്റ്കിന്സണ് ഒരു വിക്കറ്റുമെടുത്തു. 39 പന്തില്‍ 41 റണ്ണെടുത്ത മുഹമ്മദ് റിസ്വാന് മാത്രമാണു പാക് നിരയില്‍ പൊരുതിയത്്. നായകന് സല്മാന് ആഗ (നാല്), ഓപ്പണര്‍ ഇമാം ഉള് ഹഖ് (0), അസാന് അവൈസ് (ഒന്‍പത്), അബ്ദുള്ള ഷഫീഖ് (15), സൗദ് ഷക്കീല്‍ (14) എന്നിവര്‍ നിറംമങ്ങി. ഇം?ണ്ടിനായി ഹാരി ബ്രൂക് (91), ജോര്‍ദാന്‍ കോക്സ് (73), നായകന് ജോ റൂട്ട് (66) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങി. പാക് ഒന്നാം ഇന്നിങ്സില്‍ ഒലെ റോബിന്‍സണ്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു.

Comments