33 തസ്തികളിലേയ്ക്കു പി എസ് സി വിജഞാപനമായി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, സ്‌റ്റോര്‍ കീപ്പര്‍, സിനി അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വജ് ടീച്ചര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 അടക്കം 33 തസ്തികകളിലേയ്ക്കാണ് ഈ നിയമനം. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റു വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 29.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.keralapsc.gov.in






