More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രതിപക്ഷ ഉപനേതൃസ്ഥാനം ചോദിക്കാന്‍ സിപിഐയ്ക്ക് എന്തുന്യായം? ജനയുഗത്തിന് ദേശാഭിമാനിയിലൂടെ സിപിഎമ്മിന്റെ മറുപടി

Authored by Web Desk | Last updated: 29 Aug 2026, 8:44 AM | 1 min read

Print
പ്രതിപക്ഷ ഉപനേതൃസ്ഥാനം ചോദിക്കാന്‍ സിപിഐയ്ക്ക് എന്തുന്യായം? ജനയുഗത്തിന് ദേശാഭിമാനിയിലൂടെ സിപിഎമ്മിന്റെ മറുപടി
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐയുടെ ഭാഗത്ത് എന്തു ന്യായമാണ് ഉള്ളതെന്ന് വിമര്‍ശനവുമായി സിപിഐഎം. സിപിഐ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞദിവസം പ്രതിപക്ഷ ഉപനേതൃസ്ഥാനം ചോദിച്ചതിനെ ന്യായീകരിച്ച് ജനയുഗത്തില്‍ എഡിറ്റോറിയല്‍ ലേഖനം വന്നതിന് പിന്നാലെയാണ് ഇതിന് പ്രതികരണവുമായി സിപിഐഎമ്മും രംഗത്ത് വന്നത്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രൂക്ഷവിമര്‍ശനവുമായി സി.എന്‍. മോഹനന്‍ രംഗത്തു വന്നു.

തര്‍ക്കം ഉയര്‍ത്തിവിട്ടത് സിപിഐ യാണ് അക്കാര്യത്തില്‍ സിപിഐഎമ്മിന് ഉത്തരവാദിത്വം ഒന്നുമില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്നുണ്ടായിരുന്നെങ്കില്‍ സിപിഐ അത് എല്‍ഡിഎഫ് യോഗത്തിലാണ് പറയേണ്ടതെന്നും അതിന് പകരം അവര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തി അനാവശ്യ വിവാദം ഉണ്ടാക്കരുതായിരുന്നെന്നും പറഞ്ഞു.

പിണറായി നടത്തിയ ഒരു പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് സിപിഐ പ്രകോപിതരായത്. ഉപനേതാവ് സ്ഥാനം പുതിയതായി രൂപം കൊണ്ട പദവിയല്ല. ദശകങ്ങളായി സിപിഐഎം നേതാവാണ് ആ സ്ഥാനത്ത് വരാറുള്ളത്. ഈ സ്ഥാനം സിപിഐഎം ഒഴിഞ്ഞ് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐയുടെ ഭാഗത്ത് എന്തു ന്യായമാണ് ഉള്ളത്. കേരളത്തില്‍ സിപിഐഎമ്മിനെ മറികടന്നുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്ക് തങ്ങള്‍ വളരുകയാണെന്നാണോ സിപിഐ കുരുതുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

സിപിഐ ഇല്ലാതെ കേരളത്തില്‍ ഇടതുപക്ഷം ഭരിച്ചിട്ടില്ലെന്നാണ്. സിപിഐഎമ്മിനെ നേരിടാന്‍ ഇങ്ങനെയൊരു വാദം ഉന്നയിക്കുമ്പോള്‍ സിപിഐ ഇല്ലാത്ത എല്‍ഡിഎഫിനെ കുറിച്ച് സിപിഐഎം ആലോചിച്ചിട്ടില്ല എന്ന് പറയാതെ തരമില്ലെന്നും 1996 ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐഎം നേതാവ് ജ്യോതിബസുവിനോട് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട കാര്യവും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അന്ന് പ്രധാനമന്ത്രി സ്ഥാനം തന്നെ രാഷ്ട്രീയ പ്രത്യയശാസ്ത്ര കാരണങ്ങളാല്‍ വേണ്ടെന്ന് വെച്ച പാര്‍ട്ടിയാണ് സിപിഐഎം എന്നുകാര്യം സിപിഐ യ്ക്ക് അറിയാത്തതല്ലെന്നും ലേഖനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ഒരിടത്തും സിപിഐഎം കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം നടത്തിയിട്ടില്ല.

അടിയന്തിരാവസ്ഥയെ പിന്തുണയ്‌ക്കേണ്ടി വന്ന ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റുകളാണ് സിപിഐ എന്നും ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. 1977 ല്‍ ഇന്ത്യയൊട്ടാകെ അടിയന്തരാവസ്ഥാ വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇന്ദിരാഭരണം വീഴുകയും ജനതാപാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു. അന്ന് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായിരുന്നു സിപിഐ എന്നും ലേഖനത്തില്‍ പറയുന്നു.

Tags

  • janayugam
  • cpim
  • cpi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

photo; AI pic

ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം

photo-facebook

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജോതാക്കൾ

photo ; facebook

‘എന്തിന് മാറി ചിന്തിച്ചു? ആരെ വിശ്വസിച്ചു? ടി.കെ. ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചതെന്തിന്? തെറ്റ് തിരുത്തണം’; പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

Comments