മീമുകളും കാര്‍ട്ടൂണുകളും എഐ ദൃശ്യങ്ങളും ഇനി രാഷ്ട്രീയ ആയുധം ; മോട്ടു പട്ട്ലൂവും സ്പൈഡര്‍മാനും ജനപ്രിയ ജെന്‍-സി സംസാരശൈലിയും ; യുവതലമുറയെ ലക്ഷ്യമിട്ട് ഡിജിറ്റല്‍ തന്ത്രം മാറ്റി ബിജെപി