More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

Authored by Web Desk | Last updated: 30 Aug 2026, 8:52 PM | 1 min read

Print

പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മകനായ 38 കാരനായ ബിലാവൽ ഭൂട്ടോ, ഒരു യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് സോഷ്യൽ മീഡിയ. എന്നാൽ, ഇത് വെറും കിംവദന്തി മാത്രമാണെന്ന് പറഞ്ഞ്പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രംഗത്തുവന്നു. അതേസമയം ഇതെക്കുറിച്ച് ബിലാവലോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?
കറാച്ചി: പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മകനായ 38 കാരനായ ബിലാവൽ ഭൂട്ടോ, ഒരു യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് സോഷ്യൽ മീഡിയ. എന്നാൽ, ഇത് വെറും കിംവദന്തി മാത്രമാണെന്ന് പറഞ്ഞ്പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രംഗത്തുവന്നു. അതേസമയം ഇതെക്കുറിച്ച് ബിലാവലോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലുള്ള ചെറിയ പരമാധികാര രാജ്യമായ ലിച്ചെൻസ്റ്റൈനിൽ പ്രസിഡന്റ് സർദാരി സന്ദർശനം നടത്തിയെന്നും മകന്റെ വിവാഹത്തീയതി നിശ്ചയിക്കാനാണ് അദ്ദേഹം അവിടെ പോയതെന്നുമായിരുന്നു സോഷ്യൽ മീഡിയ റിപ്പോർട്ടുകളിലെ പ്രധാന അവകാശവാദം. ഓസ്ട്രിയയിലെ പ്രശസ്തമായ ഹാബ്‌സ്ബർഗ് രാജവംശത്തിലെ അംഗമായ 26 കാരിയായ ഗ്ലോറിയ വോൺ ഹാബ്‌സ്ബർഗ് ആണ് വധുവെന്ന തരത്തിലും ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഓസ്ട്രിയയുടെ അവസാനത്തെ ചക്രവർത്തി കാറൽ ഒന്നാമന്റെ ചെറുമകളാണ് ഇവർ.

പാകിസ്ഥാൻ മാധ്യമമായ 'ഡെയ്‌ലി ഔസാഫ്' വിവാഹ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുകയും പിന്നീട് ആ വാർത്ത പിൻവലിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 27-ന് പ്രസിഡന്റിന്റെ ഓഫീസ് എക്സിൽ നൽകിയ കുറിപ്പിൽ, സർദാരി "സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയിരിക്കുന്നു" എന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ല.

സോഷ്യൽ മീഡിയയിൽ ബിലാവലിന്റെ വിവാഹം ചൂടുള്ള ചർച്ചയായതിനെത്തുടർന്ന് കറാച്ചി മേയറും പിപിപി നേതാവുമായ മുർത്തസ വഹാബ് ഈ വാർത്തകൾ തള്ളിക്കൊണ്ട് രംഗത്തുവന്നു. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോൾ ബിലാവലിന്റെ കുടുംബം മൗനം പാലിക്കുന്നതിന്റെ കാരണം തിരയുകയാണ്

Tags

  • bilawal bhutto
  • marrigae

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

photo; AI pic

ടിക്കറ്റ് ബുക്ക് ചെയ്തു, കൃത്യസമയത്ത് എത്തി; ഒടുവിൽ ‘ബസില്ലെന്ന്’ കെ.എസ്.ആർ.ടി.സി

photo-facebook

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജോതാക്കൾ

photo ; facebook

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണം; ടി.കെ ഗോവിന്ദനെതിരെ പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

Comments