More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘ സ്തുതിപാഠക സംഘത്തെ കൊണ്ട് പറയിപ്പിച്ചു വീണ്ടും പ്രതിപക്ഷ നേതാവായി' ;പിണറായി വിജയനെതിരെ​ രൂക്ഷവിമർശനവുമായി അബിൻ വർക്കി

Authored by Web Desk | Last updated: 31 Aug 2026, 3:28 PM | 1 min read

Print
photo-facebook
photo-facebook
കൊച്ചി: സിപിഐഎമ്മിനും പിണറായി വിജയനും എതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ. കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്ത ഗന്ധം വഹിക്കുന്ന ശ്മശാന ഭൂമിയായി കേരളത്തിലെ സിപിഐഎം മാറിയെന്നാണ് അബിൻ വർക്കിയുടെ വിമർശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വോട്ടുകളിൽ പ്രധാനപ്പെട്ട ഒരു വിഭാഗം പിണറായി വിജയനെതിരായ വോട്ടുകളായിരുന്നു എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അബിൻ വർക്കി കുറ്റുപ്പെടുത്തി .


ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്


പിണറായി വിജയനിൽ നിന്ന് ഒരു മോചനവും പാർട്ടിയിൽ ഒരു മാറ്റവും ഉണ്ടാകും എന്ന് കരുതിയ പാർട്ടിക്കാരെ വീണ്ടും മണ്ടശിരോമണികൾ ആക്കി കൊണ്ട് അദ്ദേഹത്തെ വീണ്ടും പ്രതിപക്ഷ നേതാവ് ആക്കിയെന്നും അബിൻ വർക്കി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ചോദ്യം ചെയ്യൽ ഉറപ്പിച്ച കേന്ദ്ര അന്വേഷണ സംഘത്തെ പ്രതിരോധിക്കാൻ ഭരണഘടന പ്രിവിലേജും പാർട്ടി പ്രിവിലേജും ഉറപ്പ് വരുത്താനാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കിയതെന്നും അബിൻ വർക്കി കുറ്റപ്പെടുത്തുന്നുണ്ട്. 'ഹിറ്റ്ലർ അടക്കമുള്ള ഏകാധിപതികളെ വേട്ടയാടിയ ഒരു വികാരം ഉണ്ട്. തങ്ങൾ എങ്ങാൻ വീണു പോയാൽ താൻ ഉപദ്രവിച്ച ജനത തന്നെയും കുടുംബത്തെയും ഏത് രീതിയിൽ കൈകാര്യം ചെയ്യും എന്ന കടുത്ത ആശങ്കയും ഭയവും. ഇത് കൊണ്ട് പാർട്ടിയിൽ കഴിഞ്ഞ 30 കൊല്ലമായി ഉണ്ടാക്കി എടുത്ത സ്തുതിപാഠക സംഘത്തെ കൊണ്ട് പറയിപ്പിച്ചു വീണ്ടും പ്രതിപക്ഷ നേതാവായി' എന്നും അബിൻ വർക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഏകാധിപത്യ, സ്വജനപക്ഷപാത അഴിമതി നിറഞ്ഞ, ധാർഷ്ട്യവും,ധിക്കാരവും ഉണ്ടായിരുന്ന കഴിവ് കെട്ട ആഭ്യന്തര വകുപ്പിന് എതിരായിട്ടുള്ള വികാരം എന്നാണ് പിണറായി വിജനയെതിരായ വോട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നും അബിൻ വർക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില യാഥാർത്ഥ്യങ്ങൾ സിപിഐഎം മനസ്സിലാക്കണമെന്ന നിലയിൽ ഏതാനും കാര്യങ്ങൾ അബിൻ വർക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ഇതിനി സിപിഐഎം സമ്മതിച്ചാലും ഇല്ലെങ്കിലും. ചില യഥാർഥ്യങ്ങൾ നിങ്ങൾ തിരിച്ചറിയണം. ഒന്നാമത്തതും പ്രധാനപ്പെട്ടതുമായ കാര്യം സാധാരണ ജനങ്ങളുടൊപ്പം തന്നെ പരസ്യമായി മിണ്ടാൻ സാധിക്കാത്ത സിപിഐഎം പ്രവർത്തകരും യുഡിഎഫിന് വോട്ട് ചെയ്തു. അങ്ങനെ അവർ എല്ലാവരും ചേർന്ന് മൂലയ്ക്ക് ഇരുത്തി. ഭരണമാറ്റം ഉണ്ടാക്കി' എന്നും അബിൻ വർക്കി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Tags

  • abin-varghese
  • cpim
  • pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo- Representative

ഓണച്ചന്തയില്‍ കുടുംബശ്രീയുടെ കുതിപ്പ്; പച്ചക്കറികളും പൂക്കളും വിറ്റഴിച്ചു നേടിയത് 10.07 കോടി

സിനിമാ കഥയല്ല...ട്രാക് സ്യൂട്ടുമില്ല, സ്പോർട്സ് ഷൂവുമില്ല, മകൾക്ക് വേണ്ടി ചെരിപ്പില്ലാതെ ഒരു അമ്മ മാരത്തൺ ഓടി ഒന്നാമതെത്തി!

സിനിമാ കഥയല്ല...ട്രാക് സ്യൂട്ടുമില്ല, സ്പോർട്സ് ഷൂവുമില്ല, മകൾക്ക് വേണ്ടി ചെരിപ്പില്ലാതെ ഒരു അമ്മ മാരത്തൺ ഓടി ഒന്നാമതെത്തി!

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപിച്ച് പരാതി; രോഗി കട്ടിലിൽനിന്ന് വീണ് മരിച്ചതായി കുടുംബം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപിച്ച് പരാതി; രോഗി കട്ടിലിൽനിന്ന് വീണ് മരിച്ചതായി കുടുംബം

ചിക്കൻ കഷണങ്ങളെച്ചൊല്ലി തർക്കം; മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

ചിക്കൻ കഷണങ്ങളെച്ചൊല്ലി തർക്കം; മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

photo-facebook

പാര്‍ട്ടിക്ക് പേടി ‘പിണറായിയെ പേടിച്ച് ചിലർ ഉറക്കത്തില്‍ ഞെട്ടിയുണരും’ ; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

‘എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ കെ.കെ. രാഗേഷിന് എന്തധികാരം?’; രമേശ് ചെന്നിത്തല

‘എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ കെ.കെ. രാഗേഷിന് എന്തധികാരം?’; രമേശ് ചെന്നിത്തല

Comments