More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഏവിയേഷൻ ടർബൈൻ ഫ്യൂവൽ നിരക്ക് വർദ്ധിപ്പിച്ചു; വിമാന യാത്രാനിരക്ക് കൂടുമോ?

Authored by Web Desk | Last updated: 01 Sep 2026, 12:16 PM | 1 min read

Print

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെ തുടർന്ന് ജെറ്റ് ഇന്ധന വില വർദ്ധിപ്പിച്ചു. വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനം ഇന്ധന വിലയായിരിക്കെ, ഇത് വിമാന യാത്രാനിരക്ക് വർദ്ധിപ്പിക്കാൻ കാരണമായേക്കാം.

ഏവിയേഷൻ ടർബൈൻ ഫ്യൂവൽ നിരക്ക് വർദ്ധിപ്പിച്ചു; വിമാന യാത്രാനിരക്ക് കൂടുമോ?
ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെ തുടർന്ന് ജെറ്റ് ഇന്ധന വില വർദ്ധിപ്പിച്ചു. വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനം ഇന്ധന വിലയായിരിക്കെ, ഇത് വിമാന യാത്രാനിരക്ക് വർദ്ധിപ്പിക്കാൻ കാരണമായേക്കാം.

വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) നിരക്ക് ആഭ്യന്തര വിമാനക്കമ്പനികൾക്ക് തുടർച്ചയായ രണ്ടാം മാസവും ചെലവേറിയതായി മാറി. എടിഎഫ് വില ലിറ്ററിന് 6.28 രൂപ അല്ലെങ്കിൽ 5.46 ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ നിരക്ക് ലിറ്ററിന് 115 രൂപയിൽ നിന്ന് 121.28 രൂപയായി ഉയർന്നു .ഇത് വിമാന കമ്പനികൾക്ക് മേൽ സമ്മർദമുണ്ടാക്കുന്നു.

ഇന്ധനച്ചെലവ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിൽ ഒന്നായതിനാൽ, പുതിയ വിലവർദ്ധന അവയുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും. ഉയർന്ന ഇന്ധന വില ഒടുവിൽ വിമാന യാത്രാനിരക്ക് വർദ്ധിക്കുന്നതിന് കാരണമായേക്കാമെങ്കിലും, യാത്രക്കാരുടെ ഡിമാൻഡ്, വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം, സീറ്റുകളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളും ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കുന്നുണ്ട്.

ഓഗസ്റ്റ് 1-ന് എടിഎഫ് വില ലിറ്ററിന് 110 രൂപയിൽ നിന്ന് 115 രൂപയായി ഉയർത്തിയതിന് സമാനമാണ് ഈ വർദ്ധനവ്. അതിന് മുമ്പ്, ജൂലൈയിൽ ഇന്ധന വില ലിറ്ററിന് 5 രൂപ കുറച്ചിരുന്നു.



Tags

  • jet fuel price hike
  • airfare

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

പയ്യന്നൂര്‍ എംഎല്‍എ കള്ളപ്രചരണം നടത്തുന്നു ; പിണറായി കാണുമ്പോള്‍ പേടിക്കുന്നത് എന്തിനെന്ന് നേതാക്കള്‍

പയ്യന്നൂര്‍ എംഎല്‍എ കള്ളപ്രചരണം നടത്തുന്നു ; പിണറായി കാണുമ്പോള്‍ പേടിക്കുന്നത് എന്തിനെന്ന് നേതാക്കള്‍

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

Comments