More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അടച്ചിട്ട വീടിനുള്ളില്‍ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം, 70 വെടിയുണ്ടകളും ; താമരശ്ശേരിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍

Authored by Web Desk | Last updated: 02 Sep 2026, 8:03 AM | 1 min read

Print
അടച്ചിട്ട വീടിനുള്ളില്‍ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം, 70 വെടിയുണ്ടകളും ; താമരശ്ശേരിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍
താമരശ്ശേരി: അടച്ചിട്ട വീടിനുള്ളില്‍ നിന്നും വിദേശമദ്യക്കുപ്പികളും വെടിയുണ്ട ശേഖരവും കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താമരശ്ശേരിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് പോലീസും എക്‌സൈസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മദ്യക്കുപ്പികളും വെടിയുണ്ടയും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

നെല്ലിപ്പുഴി സ്വദേശി നിധിന്‍ എന്നയാളെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ നിന്നും ഒരു മിനി ബീവറേജസ് തന്നെയാണ് കണ്ടെത്തിയത്. വിദേശമദ്യശേഖരം ഉണ്ട് എന്ന രഹസ്യസന്ദേശം കിട്ടിയതിനെ തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്. തുടര്‍ന്ന് 63 കുപ്പി വിദേശമദ്യവും അതിനൊപ്പം 70 ലധികം വെടിയുണ്ടയും കണ്ടെത്തിയിരുന്നു. ഇതെല്ലാം അനധികൃതമായി സൂക്ഷിക്കപ്പെട്ടതായിരുന്നു. ഉടന്‍ തന്നെ എക്‌സൈസ് താമരശ്ശേരി പോലീസിന് വിവരം നല്‍കുകയും പോലീസ് എത്തി വെടിയുണ്ടകള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

വീട് നിധിന്‍ മറ്റൊരാളില്‍ നിന്നും വാടകയ്ക്ക് എടുത്തതാണെന്നും പോലീസ് കണ്ടെത്തി. കോടഞ്ചേരിക്കാരനായ ഒരാളുടേതാണ് വീട്. അനധികൃതമായി ആയുധം കൈവശം വെച്ചതിനാണ് കേസെടുത്തിരിക്കുന്നത്. മദ്യവും വെടിയുണ്ടയും എന്തിനാണ് സൂക്ഷിച്ചതെന്ന് വ്യക്തമല്ല. വെടിയുണ്ട സൂക്ഷിക്കാനുള്ള നിയമപ്രകാരമുള്ള ഒരു രേഖകളും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

Tags

  • foreign liquor
  • bullets

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാസര്‍ഗോഡ് എംഎസ്എഫില്‍ കൂട്ടരാജി ; വൈസ്പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം അഞ്ചുപേര്‍ രാജിവെച്ചു

കാസര്‍ഗോഡ് എംഎസ്എഫില്‍ കൂട്ടരാജി ; വൈസ്പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം അഞ്ചുപേര്‍ രാജിവെച്ചു

നേപ്പാളില്‍ മരണസംഖ്യ 1000 കടന്നു ; 4000 പേരെ ഇനിയും കണ്ടെത്താനുണ്ട് ; മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

നേപ്പാളില്‍ മരണസംഖ്യ 1000 കടന്നു ; 4000 പേരെ ഇനിയും കണ്ടെത്താനുണ്ട് ; മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

photo ; facebook

‘വിജയിക്ക് അമേരിക്കൻ പ്രസിഡന്റാകാം, ട്രംപിന് പകരക്കാരനാകാം’; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

photo ; facebook

‘സെപ്റ്റംബർ 20 മുതൽ തൂഫാന്റെ അടുത്ത ഘട്ടം’; തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും: ചെന്നിത്തല

photo; AI pic

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം; ഒറ്റദിവസം ടിക്കറ്റ് വരുമാനം 10.82 കോടി

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി; ഭീഷണി കത്തിൽ ‘കൊടും ഭീകരർ’ വധിക്കുമെന്ന് മുന്നറിയിപ്പ്

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി; ഭീഷണി കത്തിൽ ‘കൊടും ഭീകരർ’ വധിക്കുമെന്ന് മുന്നറിയിപ്പ്

Comments