More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘വിജയിക്ക് അമേരിക്കൻ പ്രസിഡന്റാകാം, ട്രംപിന് പകരക്കാരനാകാം’; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

Authored by Web Desk | Last updated: 01 Sep 2026, 8:55 PM | 1 min read

Print
photo ; facebook
photo ; facebook
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന ടി.വി.കെ നേതാക്കളുടെ നീക്കത്തെ പരിഹസിച്ച് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. വിജയിക്ക് പ്രധാനമന്ത്രി മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് വരെയാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

‘അദ്ദേഹത്തിന് അമേരിക്കൻ പ്രസിഡന്റാകാം, ട്രംപിന് പകരക്കാരനാകാം. അതിൽ തെറ്റില്ല, അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഇവിടെ റീലുകൾ ഇറക്കിയാണ് അവർ ഭരണം നടത്തുന്നത്. അതവിടെ നടക്കില്ല’ എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.

വിജയ് ചെലവേറിയ മുഖ്യമന്ത്രിയാണെന്നും പളനിസ്വാമി ആരോപിച്ചു. നിലവിലെ സർക്കാരിന്റെ ചെലവുകൾ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലവുമായി താരതമ്യം ചെയ്ത അദ്ദേഹം, ചെലവ് കുറയ്ക്കുന്നതിനായി ജയലളിതയുടെ കാലത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നതെന്നും പറഞ്ഞു.

ടി.വി.കെ സർക്കാർ അധികാരത്തിലെത്തി 110 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിലെ ക്രമസമാധാന നില പൂർണമായി തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകം, കവർച്ച, സംഘർഷം തുടങ്ങിയവ വർധിച്ചുവരികയാണെന്നും പളനിസ്വാമി ആരോപിച്ചു.

Tags

  • vijay

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘സെപ്റ്റംബർ 20 മുതൽ തൂഫാന്റെ അടുത്ത ഘട്ടം’; തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും: ചെന്നിത്തല

photo; AI pic

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം; ഒറ്റദിവസം ടിക്കറ്റ് വരുമാനം 10.82 കോടി

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി; ഭീഷണി കത്തിൽ ‘കൊടും ഭീകരർ’ വധിക്കുമെന്ന് മുന്നറിയിപ്പ്

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി; ഭീഷണി കത്തിൽ ‘കൊടും ഭീകരർ’ വധിക്കുമെന്ന് മുന്നറിയിപ്പ്

photo ; facebook

കേരള സർവകലാശാലയിലെ പൊലീസ് ലാത്തിച്ചാർജ്: ‘വിദ്യാർഥികളെ മർദിച്ചൊതുക്കുന്നത് യുഡിഎഫ് നയം’; രൂക്ഷ വിമർശനവുമായി പിണറായി

ഇൻഡോ-അറബ് കണക്ട് 2026:  അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

ഇൻഡോ-അറബ് കണക്ട് 2026: അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

photo ; facebook

‘പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല’; കാന്തപുരത്തെ പിന്തുണച്ച് കെ.ടി. ജലീൽ

Comments