കാസര്‍ഗോഡ്: സംസ്ഥാനകമ്മറ്റിയിലേക്ക് ആളെ നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് എംഎസ്എഫില്‍ കൂട്ടരാജി. വൈസ്പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം അഞ്ചുപേരാണ് രാജിവെച്ചത്. സംസ്ഥാന കമ്മറ്റിയിലേക്ക് നിര്‍ദേശിച്ച ജില്ലാപ്രതിനിധിയെ പരിഗണിക്കാതെ മറ്റൊരാളെ പരിഗണിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
ജില്ലാ കൗണ്‍സില്‍ തീരുമാനം അട്ടിമറിച്ചെന്നാണ് ആക്ഷേപം. ജില്ല ജോ. സെക്രട്ടറി സവാദിനെ ആയിരുന്നു ജില്ലാ കൗണ്‍സില്‍ സംസ്ഥാന കമ്മറ്റിയിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ അവസാന നിമിഷം സവാദിെന ഒഴിവാക്കി മെറ്റാരാളെ തീരുമാനിച്ചു എന്നതാണ് പ്രകോപനത്തിന് കാരണം.
ജില്ലാ ട്രഷറര്‍, രണ്ടു വൈസ് പ്രസിഡന്റുമാരും രണ്ടു സെക്രട്ടറിമാരുമാണ് രാജി വെച്ചത്. ജനാധിപത്യ വിരുദ്ധ നടപടിയെന്ന് ആരോപിച്ചാണ് രാജി. നടപടി വലിയ സംഘടനാ ്രപശ്‌നത്തിലേക്കാണ് നീങ്ങുന്നത്. നേരത്തേ പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മലപ്പുറം മൊറയൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി രംഗത്തെത്തിയിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരണത്തില്‍ അതൃപ്തി വ്യക്തമാക്കി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രമേയവും പുറത്തിറക്കിയിരുന്നു.
മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തിപരിചയം ഇല്ലാത്തവരെയാണ് പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നായിരുന്നു ആക്ഷേപം. പാര്‍ട്ടി ഭാരവാഹികളായ പലരെയും പരിഗണിക്കാതെയാണ് പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്ന് പ്രമേയത്തില്‍ ആരോപിച്ചിരുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ച പ്രതിനിധികളെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും രൂക്ഷമായ വിമര്‍ശിച്ചിരുന്നു.

Comments