More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്റെ രവിയേട്ടൻ പോയിട്ട് അഞ്ച് വർഷമായി, ആ നഷ്ടത്തിന്റെ വേദനയെക്കുറിച്ച് പറയാൻ വാക്കുകൾ പോരാ’; കുറിപ്പുമായി ശ്രീജ രവി.

Authored by Web Desk | Last updated: 02 Sep 2026, 8:43 AM | 3 min read

Print
photo-www.instagram.com/sreeja_ravi7/
photo-www.instagram.com/sreeja_ravi7/
മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമാണ് ശ്രീജ രവി. കൊവിഡ് കാലത്തായിരുന്നു ശ്രീജയ്ക്ക് ഭര്‍ത്താവ് കെ. രവിന്ദ്രനാഥിനെ നഷ്ടപ്പെടുന്നത്. അദ്ദേഹം വിടപറഞ്ഞിട്ട് ഇപ്പോൾ അഞ്ച് വർഷം തികയുകയാണ്. ആ വിയോഗത്തിന്റെ വേദന ഇന്നും വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്നാണ് ശ്രീജ പറയുന്നത്.

"എന്റെ രവിയേട്ടൻ പോയിട്ട് അഞ്ച് വർഷമായി. ആ നഷ്ടത്തിന്റെ വേദനയെക്കുറിച്ച് പറയാൻ വാക്കുകൾ പോരാ. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്കില്ല, എനിക്കൊപ്പം എന്നും നീയുണ്ട്; എന്റെയുള്ളിൽ... എന്നും എന്നെ ഗൈഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ലവ് യൂ, മിസ് യൂ" എന്നാണ് ഭർത്താവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശ്രീജ രവി കുറിച്ചത്.





2021-ലായിരുന്നു രവീന്ദ്രനാഥിന്റെ മരണം. മലയാളം, തമിഴ് സിനിമാ-സീരിയൽ രംഗങ്ങളിൽ പിന്നണി ഗായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇവരുടെ മകൾ രവീണയും അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമാണ്.

Tags

  • sreeja ravi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

​​ പോലീസ് ​വേഷത്തില്‍ പാര്‍വതി തിരുവോത്ത്; പ്രതീക്ഷയുണർത്തി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

​​ പോലീസ് ​വേഷത്തില്‍ പാര്‍വതി തിരുവോത്ത്; പ്രതീക്ഷയുണർത്തി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

​​ പോലീസ് ​വേഷത്തില്‍ പാര്‍വതി തിരുവോത്ത്; പ്രതീക്ഷയുണർത്തി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

​​ പോലീസ് ​വേഷത്തില്‍ പാര്‍വതി തിരുവോത്ത്; പ്രതീക്ഷയുണർത്തി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

 ' സിനിമ പൊട്ടിയാല്‍ വീണ്ടും അറ്റാക്ക് വരുമോ എന്ന് ഭയന്നു, എന്റെ പേര് എഴുതി കാണിക്കുമ്പോള്‍ ഉമ്മ തിയേറ്ററില്‍ ഉണ്ടാകണമായിരുന്നു ' ; നഹാസ് ഹിദായത്ത്

' സിനിമ പൊട്ടിയാല്‍ വീണ്ടും അറ്റാക്ക് വരുമോ എന്ന് ഭയന്നു, എന്റെ പേര് എഴുതി കാണിക്കുമ്പോള്‍ ഉമ്മ തിയേറ്ററില്‍ ഉണ്ടാകണമായിരുന്നു ' ; നഹാസ് ഹിദായത്ത്

photo-www.instagram.com/nileen_sandra

വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം ; രജിസ്റ്റര്‍ മാര്യേജ് ചിത്രങ്ങളുമായി നിലീന്‍ സാന്ദ്ര

photo-www.instagram.com/navyanair143/

എന്റെ ചക്കരമുത്തിന് ജന്മദിനാശംസകള്‍; സഹോദരന് ആശംസകളുമായി നവ്യ നായര്‍

Singer Binny Krishnakumar share her beauty secret (Image Source: Youtube)

‘എന്റെ കണ്ണ് കഴുകിയിട്ട് 20 വര്‍ഷമായി; കണ്ണെഴുതാത്ത രൂപത്തില്‍ എന്നെ കാണുന്നത് എനിക്കിഷ്ടമല്ല...’ സൗന്ദര്യരഹസ്യം പങ്കിട്ട് ഗായിക ബിന്നി കൃഷ്ണകുമാര്‍; അമ്പരന്ന് പ്രേക്ഷകര്‍

Comments