More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

‘കടലോളം വാത്സല്യം, ആകാശത്തോളം കരുതല്‍; മകളയച്ച മെസ്സേജിന് തൊട്ടുപിന്നാലെ 14 മണിക്കൂര്‍ യാത്ര ചെയ്തെത്തിയ അച്ഛൻ; ആ അച്ഛന് സല്ല്യൂട്ടുമായി സോഷ്യല്‍ മീഡിയ

Authored by Web Desk | Last updated: 02 Sep 2026, 12:14 PM | 4 min read

Print
Daughter share love and care of her father (Image Source: Instagram)
Daughter share love and care of her father (Image Source: Instagram)
മക്കളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധത്തിന് പകരം വയ്ക്കാനോ വിലയിടാനോ ആര്‍ക്കും കഴിയില്ല. മക്കളുടെ ഒറ്റ വിളിപ്പുറത്തെത്തുന്ന അച്ഛനും, ഒന്ന് കാലിടറിയാല്‍ ചേര്‍ത്തണയ്ക്കുന്ന മക്കളും ഇന്നത്തെ സമൂഹത്തില്‍ വളരെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ. മക്കള്‍ തങ്ങളുടെ അരികില്‍ നിന്ന് അകലെ മാറിയാണെങ്കില്‍ അവരുടെ ഒരു വിളിക്കായി കാതോര്‍ത്തിരിക്കുകയാണ് അച്ഛനമമ്മാര്‍.
ഇപ്പോഴിതാ മകളയച്ച ഒരു കുഞ്ഞുമെസ്സേജിന് പിന്നാലെ 28 മണിക്കൂറോളം കഷ്ടപ്പെട്ട് യാത്ര ചെയ്ത് മകളെ കാണാനെത്തിയ ഒരു അച്ഛനാണ് സോഷ്യൽ മീഡിയയിലൂടെ ഹൃദയം കവരുന്നത്. മകള്‍ക്ക് തന്നോടുള്ള സ്നേഹവും, അകന്നു നില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ഏകാന്തതയും മനസ്സിലാക്കിയാണ് ആ അച്ഛൻ ജോലിത്തിരക്കുകള്‍ക്കിടയിലും മകളുടെ അടുത്തേക്ക് ഓടിയെത്തിയത്. രാത്രി അച്ഛന് അയച്ച ഒരു മെസേജാണ് ഈ കൂടിക്കാഴ്ചയ്ക്ക് കാരണമായി മാറിയത്.
‘‘ഞാൻ അച്ഛനെ ഓർക്കുന്നു എന്ന് തലേദിവസം രാത്രി അച്ഛനൊരു മെസ്സേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ ഞാൻ വാതില്‍ തുറന്നപ്പോള്‍ ഒരു ബാക്ക്പാക്കുമായി അച്ഛൻ അവിടെ നില്‍ക്കുന്നു. എന്റടുത്തുപോലും പറയാതെ അദ്ദേഹം 14 മണിക്കൂർ യാത്ര ചെയ്താണെത്തിയത്. എന്നോടൊപ്പം വെറും എട്ട് മണിക്കൂർ മാത്രം ചെലവഴിക്കാനാണ് അദ്ദേഹം അത്രയും ദൂരം യാത്ര ചെയ്ത് ഇവിടേക്ക് എത്തിയത്. ജോലിയിലെ തിരക്കേറിയ കോളുകള്‍ക്കിടയിലും അദ്ദേഹം എന്റെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി, പുറത്തു കൊണ്ടുപോയി, എന്റെ ഇഷ്ട ഭക്ഷണങ്ങള്‍ വാങ്ങിത്തന്നു. ഒടുവില്‍ മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു, ‘നീ എന്തുചെയ്താലും സന്തോഷത്തോടെയിരിക്കുക. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്’ എന്ന്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ടല്ല അദ്ദേഹം വന്നത്, മറിച്ച്‌ ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിക്കാനാണ് അദ്ദേഹം എത്തിയത്...
ചിലപ്പോള്‍ മാതാപിതാക്കള്‍ വാക്കുകള്‍ കൊണ്ട് ‘ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്’ എന്ന് പറയാറില്ല. പക്ഷേ, അവർ പെട്ടെന്നൊരു ദിവസം നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. ആ സാന്നിധ്യം മാത്രം മതി നമ്മള്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്ന ഓർമ്മപ്പെടുത്തലിന്....’’ എന്നാണ് പെ​ണ്‍കുട്ടി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ആപ്പിള്‍. കൈവല്യ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ഹൃദയസ്പര്‍ശിയായ സംഭവം കാഴ്ച്ചക്കാരുടെ മുന്നിലേക്ക് എത്തിയത്. അച്ഛന്റെയും മകളുടെയും സ്നേഹവും അച്ഛന്റെ ആ കരുതലും കണ്ട് കാഴ്ച്ചക്കാരുടെ മനസ്സും ഈറനണിയുന്നുണ്ടെന്നുള്ളത് കമന്റുകളിലൂടെയും ലൈക്കുകളിലൂടെ കൃത്യമായി മനസ്സിലാകും.







Tags

  • daughter share unconditional love of her father
  • father travels 14 hours to meet his daughter

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mumbai auto driver pasting a Hindi-to-Marathi translation sheet in his auto (Image Source: Instagram)

ഇതൊക്കെ എന്ത്​? മറാത്തിയൊക്കെ വെറും സിമ്പിള്‍; ഹിന്ദി-മറാത്തി ആവശ്യവാക്കുകള്‍ ഓട്ടോയ്ക്കുള്ളില്‍ തൂക്കിയിട്ട് ഓ​ട്ടോഡ്രൈവര്‍; കൗതുകം കണ്ട് കൈയടിച്ച് കാഴ്ച്ചക്കാര്‍

Indian woman share  New Zealand's healthcare (Image Source: Instagram)

‘കുട്ടിക്ക് 10 ദിവസമായി വിട്ടുമാറാത്ത ചുമ; ന്യൂസിലന്‍ഡില്‍ ഡോക്ടറെ കാണാൻ വേണ്ടി വന്നത് ഒരാഴ്ചത്തെ കാത്തിരിപ്പ്; ഇന്ത്യ ത​ന്നെ ബെസ്റ്റ്...’ അനുഭവം പങ്കിട്ട് ഇന്ത്യന്‍ യുവതി

Brother holds his sister's hand while  crossing the road (Image Source: Instagram)

കുഞ്ഞനിയത്തിയുടെ സ്വന്തം ചേട്ടച്ഛന്‍; ഏറെ തിരക്കുള്ള ദുബായ് സ്ട്രീറ്റില്‍ കുഞ്ഞനിയത്തിയുടെ കൈപിടിച്ച് ശ്രദ്ധാപൂര്‍വ്വം റോഡ് മുറിച്ചു കടക്കുന്ന സഹോദരന്‍; ഹൃദയം കവരും വീഡിയോ വൈറല്‍

Typical workday at the office for a Golden Retriever dog (Image Source: Instagram)

രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയുള്ള ഗോള്‍ഡൻ റിട്രീവറുടെ ‘ഡേ ഇൻ മൈ ലൈഫ്’; ഹൃദയം കീഴടക്കി ആമസോണിന്റെ ‘ഡോഗ്-ഫ്രണ്ട്‌ലി’ ഓഫീസ്

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ  നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

Comments