More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ദക്ഷിണ മേഖല ഫൈനലില്‍

Authored by Web Desk | Last updated: 02 Sep 2026, 11:53 PM | 1 min read

Print
ദക്ഷിണ മേഖല ഫൈനലില്‍

ബംഗളുരു: ഉത്തര മേഖലയെ ഏഴ്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ ദക്ഷിണ മേഖല ദുലീപ്‌ ട്രോഫി ക്രിക്കറ്റിലെ ഫൈനലില്‍ കടന്നു. സ്‌കോര്‍: ഉത്തര മേഖല ഒന്നാം ഇന്നിങ്‌സ് 195, രണ്ടാം ഇന്നിങ്‌സ് 297. ദക്ഷിണ മേഖല ഒന്നാം ഇന്നിങ്‌സ് 312, രണ്ടാം ഇന്നിങ്‌സ് മൂന്നിന്‌ 182.
നായകന്‍ തിലക്‌ വര്‍മയുടെ ഇന്നിങ്‌സുകളും (സെഞ്ചുറിയും (116) അര്‍ധ സെഞ്ചുറിയും (51) മലയാളി പേസര്‍ എം.ഡി. നിധീഷിന്റെ (രണ്ട്‌ ഇന്നിങ്‌സുകളിലുമായി ഏഴ്‌ വിക്കറ്റ്‌) തകര്‍പ്പന്‍ ബൗളിങുമാണ്‌ ദക്ഷിണ മേഖലയെ ഫൈനലിലെത്തിച്ചത്‌. ഞായറാഴ്‌ച ചെന്നൈയില്‍ തുടങ്ങുന്ന ഫൈനലില്‍ ദക്ഷിണ മേഖലയും കിഴക്കന്‍ മേഖലയും തമ്മില്‍ ഏറ്റുമുട്ടും. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയമാണു വേദി. 181 റണ്ണിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണ മേഖലയ്‌ക്ക് റിക്കി ഭുയ്‌ (42), നാരായണ്‍ ജഗദീഷ്‌ (43), ഷെയ്‌ഖ് റഷീദ്‌ (ഒന്ന്‌) എന്നിവരെ തുടരെ നഷ്‌ടമായതു പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
തിലക്‌ വര്‍മയും (79 പന്തില്‍ 51) രവിചന്ദ്രന്‍ സമരണും (42 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 32) ചേര്‍ന്ന 80 റണ്ണിന്റെ അപരാജിത കൂട്ടുകെട്ട്‌ ജയത്തിലേക്കുള്ള വഴി തുറന്നു. ഉത്തര മേഖലയുടെ രണ്ടാം ഇന്നിങ്‌സില്‍ നിധീഷ്‌ 56 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്തിരുന്നു. കാവുരി സായ്‌തേജ, ശ്രേയസ്‌ ഗോപാല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും വിദ്വത്‌ കാവേരപ്പ ഒരു വിക്കറ്റുമെടുത്തു. ഉത്തര മേഖലയ്‌ക്കായി സനത്‌ സാങ്‌വാന്‍ (76), ആയുഷ്‌ ദോസെജ (52) എന്നിവര്‍ അര്‍ധ സെഞ്ചുറിയടിച്ചു. 250 പന്തില്‍ 116 റണ്ണുമായി പുറത്താകാതെനിന്ന തിലക്‌ വര്‍മയാണു ദക്ഷിണ മേഖലയെ ഒന്നാം ഇന്നിങ്‌സില്‍ രക്ഷിച്ചത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

കാഴ്ച പരിമിതരുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി കേരളം

യുഎസ് ഓപ്പൺ: ശക്തമായി തിരിച്ചടിച്ച് കാർലോസ് അൽകാറസ് മൂന്നാം റൗണ്ടിൽ

യുഎസ് ഓപ്പൺ: ശക്തമായി തിരിച്ചടിച്ച് കാർലോസ് അൽകാറസ് മൂന്നാം റൗണ്ടിൽ

ട്രാന്‍സ്ഫര്‍ ജാലകം അടയുന്നു ; സിറ്റിക്ക് മിഡ്ഫീല്‍ഡ് ശക്തമാക്കണം ; ലെഫ്റ്റ് ബാക്കിനായുള്ള അന്വേഷണത്തില്‍ യുണൈറ്റഡിന്

ട്രാന്‍സ്ഫര്‍ ജാലകം അടയുന്നു ; സിറ്റിക്ക് മിഡ്ഫീല്‍ഡ് ശക്തമാക്കണം ; ലെഫ്റ്റ് ബാക്കിനായുള്ള അന്വേഷണത്തില്‍ യുണൈറ്റഡിന്

എന്‍സോ സിറ്റിയില്‍

എന്‍സോ സിറ്റിയില്‍

എട്ട്‌ വിക്കറ്റ്‌ ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്‌.

എട്ട്‌ വിക്കറ്റ്‌ ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്‌.

ബാഴ്‌സലോണയ്‌ക്കു തകര്‍പ്പന്‍ ജയം

ബാഴ്‌സലോണയ്‌ക്കു തകര്‍പ്പന്‍ ജയം

Comments