More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' അമ്മയാകണമെന്ന് വലിയ ആഗ്രഹം, കല്യാണം കഴിച്ചാലും ഇല്ലെങ്കിലും കുട്ടികള്‍ വേണം' ; അനുപമ പരമേശ്വരന്‍

Authored by Web Desk | Last updated: 03 Sep 2026, 12:18 PM | 1 min read

Print
' അമ്മയാകണമെന്ന് വലിയ ആഗ്രഹം, കല്യാണം കഴിച്ചാലും ഇല്ലെങ്കിലും കുട്ടികള്‍ വേണം' ; അനുപമ പരമേശ്വരന്‍
വിവാഹത്തെക്കുറിച്ചുളള തന്റെ സങ്കല്‍പ്പങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

‘ടീനേജില്‍ തുര്‍ക്കിയില്‍ നിന്നു രാജകുമാരന്‍ കല്യാണം കഴിക്കാന്‍ വരുമെന്നൊക്കെ സ്വപ്‌നം കണ്ടിരുന്നു. പതിനാറാം വയസില്‍ ബ്രേക്കപ്പ് ആയതോടെയാണ് അത് മാറിയത്. നിരാശയില്‍ നിന്നു പുറത്ത് കടക്കാനാണ് നാട്ടില്‍ നിന്ന് പേടിച്ചോടി സിഎംഎസിലെത്തിയത്. 23 വയസ് വരെ പിന്നെ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. 28-ാം വയസിലാണ് പിന്നെ കല്യാണം കഴിക്കണമെന്ന് തോന്നിയത്’അനുപമ പറഞ്ഞു.

‘അമ്മയാകണമെന്ന് വലിയ ആഗ്രഹമാണ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സിംഗിള്‍ മദറായിട്ടാണെങ്കിലും കുട്ടികള്‍ വേണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കല്യാണവും കുട്ടികളുമൊക്കെ പ്ലാനിലുണ്ടായിരുന്നു. ഇനി ബേസിക് ഹ്യൂമന്‍ ക്വാളിറ്റീസ് എല്ലാമുള്ള, എനിക്ക് പറ്റുന്ന ആളെ കിട്ടിയാല്‍ മാത്രം മതി കല്യാണം. നന്നായി സ്‌നേഹിക്കാനറിയാം എനിക്ക്. എപ്പോഴെങ്കിലും പറ്റുന്നൊരാളെ കണ്ടെത്തിയിട്ട് അതിനെക്കുറിച്ച് ചിന്തിക്കാം’ എന്നും അനുപമ പറയുന്നു.

Tags

  • anupama parameshwaran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ആകാശദൂതില്‍ മീനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍' ; വേഷം നിരസിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് പ്രേം പ്രകാശ്

' ആകാശദൂതില്‍ മീനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍' ; വേഷം നിരസിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് പ്രേം പ്രകാശ്

' 49-ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, ആ ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത് '

' 49-ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, ആ ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത് '

Samyuktha Varma talks about the special gift Bhavana gave her (Image Source: Instagram)

‘8 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ജന്മദിനത്തില്‍ ഭാവന സമ്മാനിച്ച മനോഹരമായ ബുദ്ധ സ്റ്റേറ്റ്മെന്റ്; ഇന്നുമത് സവിശേഷമായി കൈയിലുണ്ട്...’ സംയുക്ത വര്‍മ്മ

photo-www.instagram.com/antony_varghese_pepe/

' ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതിന് നന്ദി ബ്രോ' ; ദുല്‍ഖറിനോട് പെപ്പെ

photo-www.instagram.com/karthi_offl/

ചേട്ടൻ എന്നതിനേക്കാളുപരി, ഒരച്ഛന്റെ സ്നേഹമാണ് എനിക്ക് അവനോടുള്ളത്; കാര്‍ത്തിയുടെ ആരാധകനാണെന്ന് പലരും വന്ന് പറയാറുണ്ട്; സൂര്യ

' പുരോഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കാന്‍ അനുവദിക്കരുത്' ; പ്രതികരിച്ച് വിനയന്‍

' പുരോഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കാന്‍ അനുവദിക്കരുത്' ; പ്രതികരിച്ച് വിനയന്‍

Comments