More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

'ഇമ്മോർട്ടലാ'കാൻ ' കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്

Authored by Web Desk | Last updated: 03 Sep 2026, 5:06 PM | 1 min read

Print

ജി വി പ്രകാശും കയാദുവും ഇത് ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്

'ഇമ്മോർട്ടലാ'കാൻ ' കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്
ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം 'ഇമ്മോര്‍ട്ടല്‍' സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക് എത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഹൊറർ ചിത്രത്തിൻ്റെ സംഗീതം സാം സി.എസ് ആണ് നല്‍കിയിരിക്കുന്നത്. ടി.എം. കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അരുണ്‍ രാധാകൃഷ്ണന്‍ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ്. ചിത്രത്തിന്റെ കലാസംവിധായകൻ ശിവ ശങ്കറാണ്, ആക്ഷൻ കൊറിയോഗ്രാഫി ശക്തി ശരവണനാണ്. പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്നയും നൃത്ത നൃത്തസംവിധാനം ശബരീഷും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം വൈനോദ് സുന്ദറും തമിഴ്സെൽവൻ യുവും കൈകാര്യം ചെയ്യുന്നു. കൂടാതെ കോസ്റ്റ്യൂം രവി ദേവരാജും മേക്കപ്പ് ആർട്ടിസ്റ്റ് പി. മാരിയപ്പനും ആണ്. ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോയിലെ ശ്രീറാം കൈകാര്യം ചെയ്യുന്നു. ആർ. മഹിയുടെ വിഎഫ്എക്സ്, ഇ. രാജേന്ദ്രൻ സ്റ്റിൽസ്, സതീഷ് (എഐഎം) & പി. ശിവപ്രസാദ് പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നു.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' മേക്കപ്പിലാതെ അഭിനയിക്കണം, ജന്മം ചെയ്താല്‍ അവര്‍ അതിന് സമ്മതിക്കില്ലായിരുന്നു;  മാധവിക്ക് അവാര്‍ഡ് നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ്

' മേക്കപ്പിലാതെ അഭിനയിക്കണം, ജന്മം ചെയ്താല്‍ അവര്‍ അതിന് സമ്മതിക്കില്ലായിരുന്നു; മാധവിക്ക് അവാര്‍ഡ് നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ്

' ആകാശദൂതില്‍ മീനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍' ; വേഷം നിരസിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് പ്രേം പ്രകാശ്

' ആകാശദൂതില്‍ മീനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍' ; വേഷം നിരസിച്ചതിന് പിന്നിലെ കാരണം പറഞ്ഞ് പ്രേം പ്രകാശ്

' 49-ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, ആ ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത് '

' 49-ാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, ആ ദീര്‍ഘവീക്ഷണമാണ് സുകുമാരി ചേച്ചിക്ക് കരുത്തായത് '

Shamita Shetty new drawing of mahadev (Image Source: Instagram)

പെന്‍സില്‍ ഡ്രോയിംഗില്‍ മഹാദേവന്റെ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തി ഷമിത ഷെട്ടി; അതിമനോഹരമെന്ന കമന്റുമായി കാഴ്ച്ചക്കാര്‍

Samyuktha Varma talks about the special gift Bhavana gave her (Image Source: Instagram)

‘8 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ജന്മദിനത്തില്‍ ഭാവന സമ്മാനിച്ച മനോഹരമായ ബുദ്ധ സ്റ്റേറ്റ്മെന്റ്; ഇന്നുമത് സവിശേഷമായി കൈയിലുണ്ട്...’ സംയുക്ത വര്‍മ്മ

photo-www.instagram.com/antony_varghese_pepe/

' ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതിന് നന്ദി ബ്രോ' ; ദുല്‍ഖറിനോട് പെപ്പെ

Comments