More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: സൈബര്‍ പൊലീസ് ഉള്‍പ്പെട്ട എസ്‌ഐടി അന്വേഷണം നടത്തും

Authored by Web Desk | Last updated: 04 Sep 2026, 1:19 PM | 1 min read

Print
മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: സൈബര്‍ പൊലീസ് ഉള്‍പ്പെട്ട എസ്‌ഐടി അന്വേഷണം നടത്തും
കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളുണ്ടാക്കിയെന്ന കേസ് എസ്‌ഐടി അന്വേഷിക്കും. സൈബര്‍ പൊലീസ് അംഗങ്ങള്‍ ഉള്‍പ്പെട്ട ടീം തൃക്കാക്കര സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. പൊലീസ് അറസ്റ്റ് ചെയ്ത തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാര്‍ത്ഥി കൂടിയായ പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്‌നചിത്രങ്ങള്‍ വിറ്റു പണം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.

പണമിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ശ്രീഹരിയുടെ ഫോണും ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കും. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകള്‍ തന്നെ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതി ശ്രീഹരി ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാമില്‍ തിരിച്ച് അയച്ചതിന്റെയും തെളിവുകള്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ഇന്നലെയാണ് ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് എസ് ശ്രീഹരി. കോളജിലെ വിവിധ പരിപാടികള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ദൃശ്യങ്ങളും ശ്രീഹരി പകർത്തിയിരുന്നുവെന്നാണ് സൂചന.

2025 ഡിസംബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു വരികയായിരുന്നു. വിദ്യാര്‍ത്ഥിയെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലീസ് അറിയിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.

Tags

  • police
  • cyber crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പെന്‍ഗ്വിന്‍ പിന്മാറി, ഹാര്‍പര്‍കോളിന്‍സ് പുറത്തിറക്കും ; സോണിയാഗാന്ധിയുടെ പുസ്തകം നവംബര്‍ 10 ന്

പെന്‍ഗ്വിന്‍ പിന്മാറി, ഹാര്‍പര്‍കോളിന്‍സ് പുറത്തിറക്കും ; സോണിയാഗാന്ധിയുടെ പുസ്തകം നവംബര്‍ 10 ന്

എസ്എസ്‌കെ ഫണ്ടുകള്‍ വേണമെങ്കില്‍ പിഎംശ്രീയും വേണം ; കേന്ദ്രം ഉടന്‍ കേരളത്തിന് കത്തയയ്ക്കും

എസ്എസ്‌കെ ഫണ്ടുകള്‍ വേണമെങ്കില്‍ പിഎംശ്രീയും വേണം ; കേന്ദ്രം ഉടന്‍ കേരളത്തിന് കത്തയയ്ക്കും

തിരക്കില്‍ വി.ഐ.പി.യ്ക്ക് പോകാന്‍ സൈക്കിളുകാരന്റെ നെഞ്ചത്ത് കേറി ; വീഡിയോ വൈറലായി, ട്രാഫിക് പോലീസിന്റെ പണി പോയി...!

തിരക്കില്‍ വി.ഐ.പി.യ്ക്ക് പോകാന്‍ സൈക്കിളുകാരന്റെ നെഞ്ചത്ത് കേറി ; വീഡിയോ വൈറലായി, ട്രാഫിക് പോലീസിന്റെ പണി പോയി...!

സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി...!

കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി...!

Comments