More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

ടൈപ്പ് 2 പ്രമേഹവും ഇന്‍സുലിന്‍ പ്രതിരോധവും കുറയ്ക്കാന്‍ സഹായിക്കും ഈ ഒരൊറ്റ ഭക്ഷണം

Authored by Web Desk | Last updated: 03 Oct 2026, 1:30 PM | 1 min read

Print
ടൈപ്പ് 2 പ്രമേഹവും ഇന്‍സുലിന്‍ പ്രതിരോധവും കുറയ്ക്കാന്‍ സഹായിക്കും ഈ ഒരൊറ്റ ഭക്ഷണം
ടൈപ്പ് 2 പ്രമേഹവും ഇന്‍സുലിന്‍ പ്രതിരോധവും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഗ്രീക്ക് യോഗര്‍ട്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സുകളും ലാക്ടോബാസിലസ് ബാക്ടീരിയകളും ഇന്‍സുലിന്‍ ഉത്പാദനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഗ്രീക്ക് യോഗര്‍ട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സും (Probiotics) പ്രോട്ടീനും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു : സ്ഥിരമായി ഫെര്‍മെന്റ് ചെയ്ത ഡയറി ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത (insulin sensitivity) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകള്‍ : ഗ്രീക്ക് യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന 'ലാക്ടോബാസിലസ്' (Lactobacillus) ബാക്ടീരിയകള്‍ കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.

ഇന്‍സുലിന്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നു : പ്രോബയോട്ടിക്‌സ് ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം സുഗമമാക്കുകയും ഷാകെയ്ന്‍ ഫാറ്റി ആസിഡുകള്‍ (Short-chain fatty acids) ഉത്പാദിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് ടൈപ്പ് 2 പ്രമേഹമോ ഇന്‍സുലിന്‍ പ്രതിരോധമോ ഉള്ളവര്‍ ഭക്ഷണക്രമത്തില്‍ ഗ്രീക്ക് യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

Tags

  • health

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

വാര്‍ദ്ധക്യത്തിലും ഉറച്ച ചുവടുകളോടെ നടക്കാം : ബാലന്‍സ് നിലനിര്‍ത്താന്‍ അറിഞ്ഞിരിക്കേണ്ടവ

വാര്‍ദ്ധക്യത്തിലും ഉറച്ച ചുവടുകളോടെ നടക്കാം : ബാലന്‍സ് നിലനിര്‍ത്താന്‍ അറിഞ്ഞിരിക്കേണ്ടവ

തലമുടി വൃത്തിയുള്ളതാണെന്ന് തോന്നാം, പക്ഷേ നിങ്ങളുടെ തലയോട്ടി ആരോഗ്യകരമാണോ?

തലമുടി വൃത്തിയുള്ളതാണെന്ന് തോന്നാം, പക്ഷേ നിങ്ങളുടെ തലയോട്ടി ആരോഗ്യകരമാണോ?

സന്ധിവേദനയോട് 'ഗുഡ്ബൈ' പറയാം : ആരോഗ്യമുള്ള സന്ധികള്‍ക്കായി 5 ലളിതവഴികള്‍

സന്ധിവേദനയോട് 'ഗുഡ്ബൈ' പറയാം : ആരോഗ്യമുള്ള സന്ധികള്‍ക്കായി 5 ലളിതവഴികള്‍

കാത്തുസൂക്ഷിക്കാം കണ്ണുകള്‍; ഇന്ന്‌ ലോക കാഴ്‌ചദിനം

കാത്തുസൂക്ഷിക്കാം കണ്ണുകള്‍; ഇന്ന്‌ ലോക കാഴ്‌ചദിനം

ഭക്ഷണത്തിന് ശേഷം 5, 10, അതോ 20 മിനിറ്റ് നടക്കണോ ? ; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഏറ്റവും ഉചിതം ഏതാണ്?

ഭക്ഷണത്തിന് ശേഷം 5, 10, അതോ 20 മിനിറ്റ് നടക്കണോ ? ; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഏറ്റവും ഉചിതം ഏതാണ്?

പുകവലിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയരുമോ? ; അറിയാം നിശ്ശബ്ദ വില്ലന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍!

പുകവലിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയരുമോ? ; അറിയാം നിശ്ശബ്ദ വില്ലന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍!