More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

മുത്തശ്ശിയുടെ മരണവിവരം ദീപ്‌കെയെ അറിയിച്ചതില്‍ വിവാദം

Authored by Web Desk | Last updated: 11 Oct 2026, 11:35 PM | 1 min read

Print
ന്യൂഡല്‍ഹി: മുത്തശ്ശിയുടെ മരണവിവരം സി.ജെ.പി. ദേശീയ കണ്‍വീനര്‍ അഭിജിത്ത്‌ ദീപ്‌കെയെ അറിയിച്ചതിനെച്ചൊല്ലി വിവാദം. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ മനുഷ്യത്വ രഹിതമായാണ്‌ മരണവിവരം ദീപ്‌കെയെ അറിയിച്ചതെന്ന സി.ജെ.പിയുടെ ആക്ഷേപം നിഷേധിച്ച്‌ ഡല്‍ഹി പോലീസ്‌.

പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ക്യാമറകളുമായി ചുറ്റും കൂടിനിന്ന്‌ അഭിജിത്തിന്റെ ദുഃഖം ആഘോഷമാക്കിയാണു വിവരം കൈയാറിയതെയെന്നു ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സി.ജെ.പി. നേതാവ്‌ അശുതോഷ്‌ റാങ്ക ആരോപിച്ചിരുന്നു. പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ച്‌ ആരോപണം വാസ്‌തവവിരുദ്ധമാണെന്നു ഡല്‍ഹി പോലീസ്‌ വ്യക്‌തമാക്കി. വിവരം അറിഞ്ഞപ്പോള്‍ത്തന്നെ അക്കാര്യം ദീപ്‌കെയെ ധരിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ നേഹാ യാദവ്‌ പറഞ്ഞു. എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കണമോയെന്ന്‌ ആരാഞ്ഞെങ്കിലും അദ്ദേഹം നിരസിച്ചു. സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാനായി ഗ്രാമത്തിലേക്കു പോകാനുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്താമെന്നു വ്യക്‌തമാക്കിയെങ്കിലും ഇതും നിരസിച്ചതായി നേഹാ യാദവ്‌ പറഞ്ഞു. ഇതിനു തെളിവായി വീഡിയോദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടു. ഇതിനു എക്‌സിലെ കുറിപ്പില്‍ മറുപടിയുമായി ദീപ്‌കെയെത്തി.

മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന കസിനെ ബന്ധപ്പെടാന്‍ തന്റെ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നല്‍കിയില്ല. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ഫോണ്‍ നല്‍കാനാണ്‌ അപേക്ഷിച്ചത്‌. അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അനുവദിക്കണമെന്ന ആവശ്യവും നിരാകരിച്ചു. പുലര്‍ച്ചെ മൂന്നരയോടെ പിതാവിനെ ഫോണില്‍ വിളിച്ച്‌ നാളെ ഞാന്‍ ദീര്‍ഘനാളത്തെ ജയില്‍വാസത്തിനു പുറപ്പെടുകയാണെന്ന്‌ അറിയിക്കണമെന്നു പോലീസുകാര്‍ ആവശ്യപ്പെട്ടു. അമ്മയെ മണിക്കൂറുകള്‍ക്കുമുമ്പു നഷ്‌ടപ്പെട്ട ഒരു മകനോടാണ്‌ ഇതു പറയേണ്ടതെന്ന സാമാന്യബോധം പോലും അവര്‍ക്കുണ്ടായിരുന്നില്ല. കുടുംബത്തെ 'ട്രോമ'യിലേക്കു തള്ളിവിടാനുള്ള നീക്കമായിരുന്നു ഇത്‌- ദീപ്‌കെ കുറിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അറസ്‌റ്റ്‌ ചെയ്‌തില്ല; അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി: ധ്രുവ്‌ റാഠി

അറസ്‌റ്റ്‌ ചെയ്‌തില്ല; അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി: ധ്രുവ്‌ റാഠി

'പൗരസ്വാതന്ത്ര്യം ഉറപ്പാക്കണം'., ഡല്‍ഹിയിലെ അടിച്ചമര്‍ത്തലിനെതിരേ സുപ്രീം കോടതി

'പൗരസ്വാതന്ത്ര്യം ഉറപ്പാക്കണം'., ഡല്‍ഹിയിലെ അടിച്ചമര്‍ത്തലിനെതിരേ സുപ്രീം കോടതി

സര്‍ക്കാരിനു ഭയം; ഡല്‍ഹിയില്‍ 'അടിയന്തരാവസ്‌ഥ': സി.ജെ.പി.

സര്‍ക്കാരിനു ഭയം; ഡല്‍ഹിയില്‍ 'അടിയന്തരാവസ്‌ഥ': സി.ജെ.പി.

തല്ലിയൊതുക്കാന്‍ സേന; വഴങ്ങാതെ പ്രക്ഷോഭകര്‍

തല്ലിയൊതുക്കാന്‍ സേന; വഴങ്ങാതെ പ്രക്ഷോഭകര്‍

No Image

പ്രകാശ്‌ രാജ്‌പുരോഹിത്‌ പുതിയ ഡെപ്യൂട്ടി തെര. കമ്മിഷണര്‍

No Image

സമരക്കാരെ പിടികൂടാന്‍ പോലീസ്‌ ഗുരുദ്വാരയില്‍ കയറിയെന്ന്‌ ആരോപണം

Comments