More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘15 വർഷം പൂര്‍ത്തിയാക്കിയ 1000 എപ്പിസോഡുകൾ ഷൂട്ട് ചെയ്ത അമ്മച്ചി വീട്...’; ‘മറിമായത്തിന്' വിജയം നല്‍കിയ ഭാഗ്യവീടിനെപ്പറ്റി വിനോദ് കോവൂർ

Authored by Web Desk | Last updated: 12 Oct 2026, 2:31 PM | 1 min read

Print
Vinod Kovoor about marimayam serial and it's house (Image Source: Facebook)
Vinod Kovoor about marimayam serial and it's house (Image Source: Facebook)
ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജനപ്രിയ പരമ്പരയാണ് മറിമായം. സാമൂഹിക പ്രസക്തിയുള്ള വിഷങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ചാണ് ‘മറിമായം’ കൈയടി നേടാറുള്ളത്. മുന്നും പിന്നും ഒന്നും നോക്കാതെ സർക്കാർ സ്ഥാപനങ്ങളിൽ കാണുന്ന സാധാരണ സാഹചര്യങ്ങളും, സാധാരണക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക പരീക്ഷണങ്ങളും രാഷ്ട്രീയസംഭവവികാസങ്ങളും വിവരിക്കുന്ന ആക്ഷേപഹാസ്യ സ്കെച്ചുകളാണ് ഈ പരമ്പരയില്‍ കാണിക്കാറുള്ളത്. മണികണ്ഠൻ പട്ടാമ്പി, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ, നിയാസ് ബക്കർ, റിയാസ് നർമ്മകല, മണി ഷൊർണൂർ, സലീം ഹസൻ എന്നിവരാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഇപ്പോഴിതാ മറിമായം ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് വിനോദ് കോവൂര്‍. മറിമായം പതിനാറാം വർഷത്തിലേക്ക് കടക്കുമ്പോള്‍ പരമ്പരയുടെ ഭാഗ്യ ലൊക്കേഷനായ അമ്മച്ചിവീടിന്റെ ചിത്രം പങ്കുവച്ച് വീട്ടുടമയ്ക്ക് ആശംസകൾ നേർന്നാണ് വിനോദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

‘‘അടുത്ത മാസം മറിമായം ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കുകയാണ്...പതിനാറാം വർഷത്തിലേക്ക് പ്രവേശിക്കുന്നു...ഒരുപാട് എപ്പിസോഡുകൾ ചിത്രീകരിച്ച ഞങ്ങളുടെ ഭാഗ്യ ലൊക്കേഷനായ അമ്മച്ചി വീടാണ് ഇത്. മറിമായത്തിന്റെ ഭാഗ്യ വീട്....ഈ വീടിന്റെ ഉടമയായ അമ്മച്ചിക്ക് ഈ അവസരത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു...’’ എന്ന് കുറിച്ചാണ് വിനോദ് കോവൂര്‍ ഈ സന്തോഷം പങ്കിട്ടിരിക്കുന്നത്. സഹതാരങ്ങളടക്കം നിരവധി പേര്‍ കുറിപ്പിനു താഴെ രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട്.

Tags

  • vinod kovoor
  • marimayam serial

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

Madhuri Dixit Nene (Image Source: Instagram)

പിങ്ക്,നീല,ഗ്രീന്‍ ഫ്ലോറല്‍ ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്‍

Saif Ali Khan reveals their bedroom smells like 'dhaba'  (Image Source: Instagram)

‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും