More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

വിനു മങ്കാദ് ട്രോഫി ; കേരളത്തിന് മുംബൈയോട് തോൽവി

Authored by Web Desk | Last updated: 14 Oct 2026, 7:56 PM | 1 min read

Print

​

photo-facebook
photo-facebook
വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

ടൂർണമെന്റിലെ രണ്ടാം സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.ആർ. രോഹിതിന്റെ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 69 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ രോഹിതും മാനവ് കൃഷ്ണയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.ഇരുവരും ചേർന്ന് 132 റൺസ് കൂട്ടിച്ചേർത്തു. മാനവ് കൃഷ്ണ 74 പന്തുകളിൽ 67 റൺസെടുത്തപ്പോൾ രോഹിത് 110 പന്തുകളിൽ 118 റൺസ് നേടി. 14 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. തുടർന്നെത്തിയ തോമസ് മാത്യു 51 പന്തുകളിൽ 61 റൺസുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ഷെയ്ൻ റാസ മൂന്നും ശൗര്യ റായ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ അഭിനവ് സാഹയും ആയുഷ് മഖ്വാനയും ചേർന്ന് മികച്ച തുടക്കം നൽകി. അഭിനവ് 51-ഉം ആയുഷ് 74-ഉം റൺസെടുത്തു. ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഇഷാൻ കുനാൽ കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്സുമായി നിലയുറപ്പിച്ച ആര്യൻ സക്പാൽ മുംബൈയ്ക്ക് വിജയമൊരുക്കി.73 പന്തുകളിൽ 87 റൺസുമായി ആര്യൻ പുറത്താകാതെ നിന്നു. അർജുൻ ഗദോയ 39 റൺസെടുത്തു. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags

  • vinoo-mankad-trophy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kerala beats Assam in Vinoo Mankad Trophy

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

photo-facebook

വിന്‍ഡീസിനെതിരെ നാലാം ടി20 ; പരമ്പര പിടിക്കാൻ ഇന്ത്യ ; വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല

Comments