More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ദുരന്തം! ഫിനിഷിംഗ് ലൈനിന് 500 മീറ്റർ അകലെ 25-കാരിയായ റണ്ണിംഗ് ഇൻഫ്ലുവൻസർ യൂ ജി-വോൺ കുഴഞ്ഞുവീണു മരിച്ചു

Authored by Web Desk | Last updated: 16 Oct 2026, 6:05 PM | 1 min read

Print

ദക്ഷിണ കൊറിയൻ റണ്ണിംഗ് ഇൻഫ്ലുവൻസറും ഗവേഷകയുമായ യൂ ജി-വോൺ (25), 2026 ഒക്ടോബർ 11-ന് നടന്ന 'സീയൂൾ റേസ്' ഹാഫ് മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് വെറും 500 മീറ്റർ അകലെ കുഴഞ്ഞുവീണ് മരിച്ചു. മാരത്തൺ മൂന്ന് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഓടിതീർത്ത് ശ്രദ്ധേയയായ താരമായിരുന്നു ഇവർ. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ദുരന്തം! ഫിനിഷിംഗ് ലൈനിന് 500 മീറ്റർ അകലെ 25-കാരിയായ റണ്ണിംഗ് ഇൻഫ്ലുവൻസർ യൂ ജി-വോൺ കുഴഞ്ഞുവീണു മരിച്ചു
ദക്ഷിണ കൊറിയൻ റണ്ണിംഗ് ഇൻഫ്ലുവൻസറും ഗവേഷകയുമായ യൂ ജി-വോൺ (25), 2026 ഒക്ടോബർ 11-ന് നടന്ന 'സീയൂൾ റേസ്' ഹാഫ് മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് വെറും 500 മീറ്റർ അകലെ കുഴഞ്ഞുവീണ് മരിച്ചു. മാരത്തൺ മൂന്ന് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഓടിതീർത്ത് ശ്രദ്ധേയയായ താരമായിരുന്നു ഇവർ. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സീയൂൾ റേസ് ഹാഫ് മാരത്തൺ പൂർത്തിയാക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെയാണ് യൂ ജി-വോൺ കുഴഞ്ഞുവീണു മരിച്ചത്. ഉന്നതതല സെമികണ്ടക്ടർ ഗവേഷണത്തോടൊപ്പം മത്സര ഓട്ടവും വിജയകരമായി മുന്നോട്ട് കൊണ്ടുപോയിരുന്ന 25-കാരി, ഒക്ടോബർ 11-ന് നടന്ന 21 കിലോമീറ്റർ റേസിന്റെ 20.6 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ബോധരഹിതയായി വീണത്.

'റെസൊനേറ്റ് വോയ്സസ്' റിപ്പോർട്ട് പ്രകാരം, വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസിൽ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാർത്ഥ കാരണം മെഡിക്കൽ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച മത്സരത്തിൽ പങ്കെടുത്തവർക്കായി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ സീയൂൾ റേസ് സംഘാടക സമിതി സംഭവം സ്ഥിരീകരിക്കുകയും, ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്നും അവർ ഉറപ്പുനൽകി.

Tags

  • yoo ji won
  • running influencer
  • collapses dies

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

വളർത്തുനായയെ ആക്രമിക്കാനെത്തിയ പുലിയെ മുറിക്കുുള്ളില്‍ കുടുക്കി: വീട്ടമ്മയുടെ സമയോചിതമായ ഇടപെടലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

വളർത്തുനായയെ ആക്രമിക്കാനെത്തിയ പുലിയെ മുറിക്കുുള്ളില്‍ കുടുക്കി: വീട്ടമ്മയുടെ സമയോചിതമായ ഇടപെടലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

ട്രെയിനിലെ എസി ബെർത്തിൽ പാൻ കടയൊരുക്കി വിൽപ്പന;  തയ്യാറാക്കിയത് 25 പാനുകൾ, വിഡിയോ വൈറലായതോടെ ശുചിത്വത്തെചൊല്ലി ചര്‍ച്ച

ട്രെയിനിലെ എസി ബെർത്തിൽ പാൻ കടയൊരുക്കി വിൽപ്പന; തയ്യാറാക്കിയത് 25 പാനുകൾ, വിഡിയോ വൈറലായതോടെ ശുചിത്വത്തെചൊല്ലി ചര്‍ച്ച

അപകടം കണ്ട് ഞെട്ടി, അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസില്ല, പോലീസുമില്ല; ‘ജീവന് ഇവിടെ വിലയില്ല’, ബെംഗളൂരു സ്വദേശിയുടെ കുറിപ്പ് വൈറൽ

അപകടം കണ്ട് ഞെട്ടി, അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസില്ല, പോലീസുമില്ല; ‘ജീവന് ഇവിടെ വിലയില്ല’, ബെംഗളൂരു സ്വദേശിയുടെ കുറിപ്പ് വൈറൽ

ബാലിയിൽ ഇന്ധനക്ഷാമം, വിമാനവും മുടങ്ങുമെന്ന ഭീതി; യാത്ര ദുരന്തമായെന്ന് ഇന്ത്യൻ യുവാവ്, സഞ്ചാരികൾക്ക് മുന്നറിയിപ്പ്

ബാലിയിൽ ഇന്ധനക്ഷാമം, വിമാനവും മുടങ്ങുമെന്ന ഭീതി; യാത്ര ദുരന്തമായെന്ന് ഇന്ത്യൻ യുവാവ്, സഞ്ചാരികൾക്ക് മുന്നറിയിപ്പ്

അത്ഭുതമോ അതോ അശ്രദ്ധയോ? ഗ്വാട്ടിമാലയിൽ മരിച്ചുവെന്ന് കരുതി ശവപ്പെട്ടിയിൽ കിടത്തിയ 15 കാരി എഴുന്നേറ്റു!

അത്ഭുതമോ അതോ അശ്രദ്ധയോ? ഗ്വാട്ടിമാലയിൽ മരിച്ചുവെന്ന് കരുതി ശവപ്പെട്ടിയിൽ കിടത്തിയ 15 കാരി എഴുന്നേറ്റു!

ഇന്ത്യയിൽ രണ്ടുവർഷമായി താമസം; കൊറിയൻ യുവതിയുടെ മനസ്സ് കീഴടക്കിയ സ്ഥലം ഇതാണ്, അനുഭവം മറക്കാനാകില്ലെന്ന് പ്രതികരണം

ഇന്ത്യയിൽ രണ്ടുവർഷമായി താമസം; കൊറിയൻ യുവതിയുടെ മനസ്സ് കീഴടക്കിയ സ്ഥലം ഇതാണ്, അനുഭവം മറക്കാനാകില്ലെന്ന് പ്രതികരണം