More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’ അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ ജന്മവാർഷികത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി ഭാര്യ മേഘ്ന രാജ്

Authored by Web Desk | Last updated: 17 Oct 2026, 12:02 PM | 4 min read

Print
Meghna Raj post on husband and late Kannada actor Chiranjeevi Sarja's birth anniversary  (Image Source: Instagram)
Meghna Raj post on husband and late Kannada actor Chiranjeevi Sarja's birth anniversary (Image Source: Instagram)
വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യന്‍ താരമാണ് മേഘ്ന സുന്ദര്‍ രാജ്. ‘ബ്യൂട്ടിഫുള്‍’, ‘മെമ്മറീസ്’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലും നായികയായതോടെ തെലുങ്കിലും കന്നഡയിലും വിജയക്കൊടി പാറിച്ച താരം മലയാളിപ്രേക്ഷകരുടെ മനസ്സിലും തന്റേതായ സ്ഥാനം നേടിയെടുത്തു. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ തിരക്കുള്ള നായികയായി പ്രേക്ഷകഹൃദയം കീഴടക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ച ഒരു പ്രണയം മേഘ്നയ്ക്കുണ്ടായിരുന്നു, കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ. ആ പ്രണയം പിന്നീട് വിവാഹത്തിലേക്കും എത്തി.

കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നിന്നിരുന്ന മേഘ്നയ്ക്ക് വലിയൊരു നൊമ്പരം നല്‍കി ചിരഞ്ജീവി അകാലത്തില്‍ വേര്‍പെട്ടു പോയി. തന്റെ ഭർത്താവിന്റെ അകാല വിയോഗം മേഘ്നയെ തളര്‍ത്തിയെങ്കിലും പിന്നീടുള്ള താരത്തിന്റെ ജീവിതം മകനെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്നും സര്‍ജയെ മാത്രം പ്രണയിച്ചാണ് മേഘ്ന ജീവിക്കുന്നത്. എല്ലാ വിശേഷങ്ങളിലും തന്റെയും സര്‍ജയുടെയും ചിത്രങ്ങള്‍ മേഘ്ന പങ്കിടാറുണ്ട്.

ഇ​പ്പോഴിതാ പതിവു തെറ്റിക്കാതെ ഇത്തവണയും ചിരഞ്ജീവി സര്‍ജയുടെ ജന്മദിനത്തില്‍ ഹൃദയഹാരിയായ ആശംസകള്‍ പങ്കിടുകയാണ് മേഘ്ന രാജ്. സര്‍ജയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് മേഘ്നയുടെ ആശംസ. ‘‘ജന്മദിനക്കാരൻ... എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര്‍ ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.

സുഹൃത്തുക്കളായി തുടങ്ങിയ ചിരഞ്ജീവിയു​ടെയും മേഘ്നയുടെയും ബന്ധം ക്രമേണ പ്രണയമായി മാറുകയായിരുന്നു. 10 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇവര്‍ വലിയ ആഘോഷത്തോടെ 2018 ല്‍ വിവാഹിതരായത്. സിനിമ മേഖലയിൽ ഏറെ ആഘോഷിക്കപ്പെട്ട താരദമ്പതികളായിരുന്നു ഇവര്‍. പക്ഷേ രണ്ടു വര്‍ഷം മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസ്സില്‍ സര്‍ജ അന്തരിച്ചത്. സര്‍ജ പോയി മൂന്ന് മാസത്തിന് ശേഷമാണ് ചിരഞ്ജീവി സര്‍ജ-മേഘന ദമ്പതികളുടെ പുത്രന്‍ റയാന്‍ രാജ് ജനിച്ചത്.

ഇക്കഴിഞ്ഞ ദിവസം രജനികാന്ത് ചിത്രം ‘ജയിലർ 2’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ തലൈവർക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം മേഘ്ന പങ്കിട്ടിരുന്നു. തന്റെ ഈ സന്തോഷം കുടുംബത്തിന്റെയാകെ സ്വപ്നസാക്ഷാത്കാരമാണെന്നും രജനികാന്തിന്റെ വലിയ ആരാധകനും അഭിനേതാവുമായിരുന്ന തന്റെ അന്തരിച്ച ഭർത്താവ് ചിരഞ്ജീവി സർജയുടെ ആജീവനാന്ത സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും മേഘ്ന കുറിച്ചിരുന്നു. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന താരം ‘ജയിലര്‍ 2’ വിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.

Tags

  • meghna sundar raj
  • chiranjeevi sarja
  • jailer 2 movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/kavyamadhavanofficial/

കല്യാണ്‍ നവരാത്രി; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

photo-www.instagram.com/varietymedia_,www.instagram.com/kavyamadhavanofficial/

സെല്‍ഫി ചോദിച്ചവരുടെ അരികിലേക്ക് അച്ഛനെയും അമ്മയെയും കൈപിടിച്ചെത്തിച്ച് മഹാലക്ഷ്മി; മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

Comments