More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

മുംബൈ ഇന്ത്യൻസിൽ മാറ്റം; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന

Authored by Web Desk | Last updated: 17 Oct 2026, 3:09 PM | 1 min read

Print
മുംബൈ ഇന്ത്യൻസിൽ മാറ്റം; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന
മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ നിർണായക മാറ്റം. ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് ശ്രീലങ്കൻ മുൻ നായകൻ മഹേള ജയവർധന പടിയിറങ്ങി. ശനിയാഴ്ചയാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ടീമുമായുള്ള പത്തുവർഷത്തെ ബന്ധത്തിനാണ് വിരാമമായത്.

2017 മുതൽ 2022 വരെ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായിരുന്ന ജയവർധനെ 2024ൽ വീണ്ടും ഈ ചുമതലയിലെത്തി. അദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴിൽ മുംബൈ ഇന്ത്യൻസ് 2017, 2019, 2020 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടി.

2026ലെ ഐപിഎൽ സീസണിൽ നിരാശാജനകമായ പ്രകടനമാണ് മുംബൈ ഇന്ത്യൻസ് കാഴ്ചവെച്ചത്. നാല് വിജയങ്ങൾ മാത്രമാണ് ടീമിന് നേടാനായത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതിനു പിന്നാലെയാണ് പരിശീലകസ്ഥാനത്ത് മാറ്റമുണ്ടാകുന്നത്.

മുംബൈ ഇന്ത്യൻസിനൊപ്പമുള്ള യാത്രയിലെ പിന്തുണയ്ക്കും സഹകരണത്തിനും ഉടമകളായ നീത അംബാനിയോടും ആകാശ് അംബാനിയോടും ജയവർധനെ നന്ദി അറിയിച്ചു. ടീമിനൊപ്പമുള്ള അനുഭവങ്ങൾ എന്നും ഓർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജയവർധനെയുടെ പകരക്കാരനെ സംബന്ധിച്ച പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഐപിഎൽ 2027ന് മുന്നോടിയായി പുതിയ പരിശീലകനെ കണ്ടെത്തേണ്ടതുണ്ട്.

Tags

  • sports

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

Kerala beats Assam in Vinoo Mankad Trophy

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

Comments