More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!

Authored by Web Desk | Last updated: 18 Oct 2026, 11:18 AM | 1 min read

Print

ബംഗ്ലാദേശ് ലിബറേഷൻ വാർ അഫയേഴ്‌സ് സഹമന്ത്രി ഇഷ്‌റഖ് ഹൊസൈൻ, ഒരു കയ്യിൽ മെഗാഫോണും മറുകയ്യിൽ പിസ്റ്റളുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവിട്ടു.

കൈയിൽ പിസ്റ്റളുമായി ബംഗ്ലാദേശ് മന്ത്രിയുടെ റെയ്ഡ്: സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് വിമർശനം വാങ്ങി!
ധാക്ക: ബംഗ്ലാദേശ് ലിബറേഷൻ വാർ അഫയേഴ്‌സ് സഹമന്ത്രി ഇഷ്‌റഖ് ഹൊസൈൻ, ഒരു കയ്യിൽ മെഗാഫോണും മറുകയ്യിൽ പിസ്റ്റളുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവിട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ (ബി‌എൻപി) അംഗമാണ് ഇഷ്‌റഖ് ഹൊസൈൻ.

ബംഗ്ലാദേശ് തലസ്ഥാനത്തെ ചേരി പ്രദേശത്തുള്ള സംശയാസ്പദമായ ഒരു ലഹരിവിൽപ്പന കേന്ദ്രത്തിൽ, യൂണിഫോം ധരിക്കാത്ത ചില സഹായികൾക്കൊപ്പം ജൂനിയർ മന്ത്രി പിസ്റ്റളുമായി റെയ്ഡ് നടത്തിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. "ഇഷ്‌റഖിന്റെ നടപടി: ലഹരി കേന്ദ്രങ്ങൾ തകർത്ത് കച്ചവടക്കാരെ പോലീസിന് കൈമാറി" എന്ന അടിക്കുപ്പത്തോടുകൂടിയാണ് ഹൊസൈൻ ഈ വീഡിയോ വൈകുന്നേരത്തോടെ അപ്‌ലോഡ് ചെയ്തത്. എന്നാൽ ഒരു മന്ത്രിക്ക് ഇത്തരം പ്രവൃത്തികൾ ചേർന്നതാണോ എന്ന ചോദ്യമുയർത്തി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ ക്ലിപ്പ് പിന്നീട് ഡിലീറ്റ് ചെയ്തു.

ഒരു കയ്യിൽ മൈക്കും മറുകയ്യിൽ പിസ്റ്റളുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഒരു കൂട്ടം ആളുകളെ ഓടിക്കുന്ന വീഡിയോ ഇഷ്‌റഖ് ഹൊസൈൻ തന്നെയാണ് സോഷ്യൽ മീഡിയഅക്കൗണ്ടിൽ പങ്കുവെച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹായികളിൽ ഒരാളുടെ കൈയിലും കൈത്തോക്ക് ഉണ്ടായിരുന്നു.

മന്ത്രിയുടെ സഹായികൾ കസ്റ്റഡിയിലെടുത്തവരിൽ ചിലർ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ടു. "പോലീസ് വരട്ടെ, എന്നിട്ട് സംസാരിക്കാം," എന്ന് ഹൊസൈൻ അവരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. പോലീസിനെ മുൻകൂട്ടി അറിയിക്കാതെയാണ് മന്ത്രി റെയ്ഡ് നടത്തിയതെന്നും, ആറോ ഏഴോ പേരെ കസ്റ്റഡിയിലെടുത്ത് കൈമാറിയെന്നും ഗന്ധരിയ പോലീസ് അറിയിച്ചു.

Tags

  • bangladesh minister
  • raid with pistol

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'രാഖി കാ ഇൻസാഫ്' ഷോയുമായി ബന്ധപ്പെട്ട ആത്മഹത്യ; നടി രാഖി സാവന്തിന് ജാമ്യമില്ലാ വാറണ്ട്; ഷോയിൽ എന്താണ് സംഭവിച്ചത്?

'രാഖി കാ ഇൻസാഫ്' ഷോയുമായി ബന്ധപ്പെട്ട ആത്മഹത്യ; നടി രാഖി സാവന്തിന് ജാമ്യമില്ലാ വാറണ്ട്; ഷോയിൽ എന്താണ് സംഭവിച്ചത്?

അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി ജോളി വർഗീസ്

അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി ജോളി വർഗീസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

photo-facebook

ബേക്കറികളിൽ വീര്യം കൂടിയ വൈൻ വിൽപന! തീരുമാനം റദ്ദാക്കും ; എക്സൈസ് മന്ത്രി എം. ലിജു

സൗദിയിൽ സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് ക്രൂ അംഗങ്ങൾ ​കൊല്ലപ്പെട്ടു

സൗദിയിൽ സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് ക്രൂ അംഗങ്ങൾ ​കൊല്ലപ്പെട്ടു

photo-facebook

മാക്കേക്കടവ്-നേരേകടവ് പാലത്തിൽ രാഷ്ട്രീയ പോര്; കെസിയുടെ പേര് പറയാൻ പികെ ബഷീറിനോട് സദസ്; അപമാനിച്ചെന്ന് ആശ, ഇറങ്ങിപ്പോയി; വേദിയിൽ ആരിഫിന് കൂവൽ

Comments