More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പഴയതെല്ലാം മറക്കണോ? പിണറായി അനുകൂല നിലപാടിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു

Authored by Web Desk | Last updated: 18 Oct 2026, 11:57 AM | 1 min read

Print

പഴയതെല്ലാം മറക്കണോ എന്ന ഹാഷ്‌ടാഗ് സർക്കാരിന്റെ നെഞ്ചിലെ കൂരമ്പാക്കാനാണ് വിമർശകർ ശ്രമിക്കുന്നത്.

പഴയതെല്ലാം മറക്കണോ? പിണറായി അനുകൂല നിലപാടിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു
തിരുവനന്തപുരം: മാത്യു കുഴൽനാടൻ തുടങ്ങിവച്ചത് പൊലിച്ചു എന്നുവേണം പറയാൻ. മാസപ്പടി കേസിൽ സർക്കാർ പിണറായി അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ കൂടുതൽ കോൺഗ്രസ് നേതാക്കൾ അമർഷം പരസ്യമാക്കി. കെപിസിസി മീഡിയ വാട്സ്‌ആപ്പ് ഗ്രൂപ്പിലടക്കം പൊരിഞ്ഞ അടി നടക്കുകയാണ്. പഴയതെല്ലാം മറക്കണോ എന്ന ഹാഷ്‌ടാഗ് സർക്കാരിന്റെ നെഞ്ചിലെ കൂരമ്പാക്കാനാണ് വിമർശകർ ശ്രമിക്കുന്നത്.

ഹൈക്കോടതിയിലെ സർക്കാർ നിലപാടിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാടുകളാണ് വിമർശിക്കപ്പെടുന്നത്. വൈകാരിക ചോദ്യങ്ങളുയർത്തിയാണ് വിമർശകർ രംഗത്തുവന്നിരിക്കുന്നത്. കോൺഗ്രസ് വക്താവ് ജിന്റോ ജോണും വിആർ അനൂപും സിആർ മഹേഷ് എംഎൽഎയും ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചത് ഓർമ്മിപ്പിച്ചാണ് വിമർശനം കടുപ്പിക്കുന്നത്.

കുഴൽനാടൻ പിണറായി അനുകൂല സമീപനത്തെ പാർട്ടിക്കുള്ളിൽ വിമർശിച്ചപ്പോൾ, കോൺഗ്രസ് പാരമ്പര്യമാണ് പ്രാഥമികാന്വേഷണം എന്ന പ്രതിരോധമുയർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഹൈക്കോടതിയിൽ എജിയുടെ നിലപാടിൽ അസ്വാഭാവികതയില്ലെന്നു വരുത്താനും ശ്രമിച്ചു. സർക്കാർ നിലപാടിനെ വൈകാരികമായി കാണേണ്ടതില്ല എന്നും ചില ഭാഗങ്ങളിൽ നിന്ന് അനുനയന ശ്രമമുണ്ടായിരുന്നു.

മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിൽ പര്യാപ്തമായ തെളിവില്ല എന്ന ഹൈക്കോടതിയിലെ സർക്കാർ നിലപാട് പ്രാഥമിക അന്വേഷണം വേണമെന്ന ആവശ്യത്തെ മുൻനിർത്തിയായിരുന്നു. ഇത് പിണറായി വിജയനെ സംരക്ഷിക്കാനാണെന്ന് വ്യാപക വിമർശനം ഉയർന്ന അവസരത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാർ നിലപാടിനെ ചോദ്യം ചെയ്തതും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചതും. ഇത് സർക്കാരിനേറ്റ വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്.

Tags

  • congress discontent
  • pro-pinarayi stance
  • v d satheesan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

സൗദിയിൽ സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് ക്രൂ അംഗങ്ങൾ ​കൊല്ലപ്പെട്ടു

സൗദിയിൽ സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് ക്രൂ അംഗങ്ങൾ ​കൊല്ലപ്പെട്ടു

photo-facebook

മാക്കേക്കടവ്-നേരേകടവ് പാലത്തിൽ രാഷ്ട്രീയ പോര്; കെസിയുടെ പേര് പറയാൻ പികെ ബഷീറിനോട് സദസ്; അപമാനിച്ചെന്ന് ആശ, ഇറങ്ങിപ്പോയി; വേദിയിൽ ആരിഫിന് കൂവൽ

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

മാസപ്പടി കേസ്; പിണറായി വിജയൻ വെള്ളിയാഴ്ച ഇ ഡിയ്ക്ക് മുൻപിൽ ഹാജരായേക്കില്ല

മാസപ്പടി കേസ്; പിണറായി വിജയൻ വെള്ളിയാഴ്ച ഇ ഡിയ്ക്ക് മുൻപിൽ ഹാജരായേക്കില്ല

സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻ നിയമന നീക്കം; 1,800 ഡോക്ടർമാരെയും ആയിരത്തോളം ജീവനക്കാരെയും നിയമിക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻ നിയമന നീക്കം; 1,800 ഡോക്ടർമാരെയും ആയിരത്തോളം ജീവനക്കാരെയും നിയമിക്കാന്‍ ശുപാര്‍ശ

Comments