More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Authored by Web Desk | Last updated: 18 Oct 2026, 12:35 PM | 1 min read

Print
ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു
കൊച്ചി: കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ (KUFOS) സ്ഥാപക വൈസ് ചാൻസലറും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് (71) അന്തരിച്ചു. നെറ്റൂരിലെ സ്വവസതിയായ ജയം ഹൗസിൽ (വീട്ടുനമ്പർ 63, പരുത്തിച്ചുവട്, തണ്ടാശ്ശേരി റോഡ്, നെറ്റൂർ പി.ഒ., കൊച്ചി ) ഞായറാഴ്ച വൈകിട്ട് നാലിന് സംസ്കാരം നടക്കും.

നെതർലൻഡ്സിലെ വാഗനിംഗൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുള്ള അദ്ദേഹം, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (CUSAT) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഡയറക്ടറായും പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായിരുന്ന അദ്ദേഹം ഉത്തർപ്രദേശിലെ ഗജ്രൗളയിലുള്ള ശ്രീ വെങ്കിടേശ്വര സർവകലാശാലയുടെ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്.

കേരള ഫിഷറീസ് മന്ത്രിയുടെ ഉപദേഷ്ടാവായും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (MPEDA) രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ ശാസ്ത്ര ഉപദേശക സമിതി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ ഐ.സി.എ.ആർ. – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചറിന്റെ ഗവേഷണ ഉപദേശക സമിതി ചെയർമാനായും കേരള തീരദേശ പരിപാലന അതോറിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.

ഭാര്യ: ഡോ. ജയശ്രീ മധു.

മകൻ: രാകേഷ് എം. കുറുപ്പ് (ഇൻഫോപാർക്ക്, കൊച്ചി).

മകൾ: ഡോ. രേഷ്മ രാജീവ് (മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ്).

മരുമകൾ: ജയലക്ഷ്മി എസ്. (മീഡിയ കോർഡിനേറ്റർ, അന്ന–കിറ്റക്സ് ഗ്രൂപ്പ്).

മരുമകൻ: ഡോ. ആർ. രാജീവ് (സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ, മാർ സ്ലീവാ മെഡിസിറ്റി, പാലാ).

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'രാഖി കാ ഇൻസാഫ്' ഷോയുമായി ബന്ധപ്പെട്ട ആത്മഹത്യ; നടി രാഖി സാവന്തിന് ജാമ്യമില്ലാ വാറണ്ട്; ഷോയിൽ എന്താണ് സംഭവിച്ചത്?

'രാഖി കാ ഇൻസാഫ്' ഷോയുമായി ബന്ധപ്പെട്ട ആത്മഹത്യ; നടി രാഖി സാവന്തിന് ജാമ്യമില്ലാ വാറണ്ട്; ഷോയിൽ എന്താണ് സംഭവിച്ചത്?

അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി ജോളി വർഗീസ്

അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി ജോളി വർഗീസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

photo-facebook

ബേക്കറികളിൽ വീര്യം കൂടിയ വൈൻ വിൽപന! തീരുമാനം റദ്ദാക്കും ; എക്സൈസ് മന്ത്രി എം. ലിജു

സൗദിയിൽ സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് ക്രൂ അംഗങ്ങൾ ​കൊല്ലപ്പെട്ടു

സൗദിയിൽ സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് ക്രൂ അംഗങ്ങൾ ​കൊല്ലപ്പെട്ടു

photo-facebook

മാക്കേക്കടവ്-നേരേകടവ് പാലത്തിൽ രാഷ്ട്രീയ പോര്; കെസിയുടെ പേര് പറയാൻ പികെ ബഷീറിനോട് സദസ്; അപമാനിച്ചെന്ന് ആശ, ഇറങ്ങിപ്പോയി; വേദിയിൽ ആരിഫിന് കൂവൽ

Comments