More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

Authored by Web Desk | Last updated: 18 Oct 2026, 1:24 PM | 1 min read

Print

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കോവളത്തെ സ്പായില്‍ വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ പെൺകുട്ടി പത്തോളം സ്പാകളിൽ ലൈംഗിക ചൂഷണത്തിനു വിധേയയായി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റു; കോവളത്ത് നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കോവളത്തെ സ്പായില്‍ വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ പെൺകുട്ടി പത്തോളം സ്പാകളിൽ ലൈംഗിക ചൂഷണത്തിനു വിധേയയായി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

പെൺകുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല്‍ സംരക്ഷണ ചുമതല മാതൃസഹോദരിക്കായിരുന്നു. ഇവരാണ് പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. പെൺകുട്ടി വിവിധ സ്പാകളിൽ ജോലിചെയ്തിട്ടുണ്ട്. കോവളത്തെ സ്പായിൽ എത്തിയപ്പോൾ അവിടെ ജോലിചെയ്തിരുന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. ഇതാണ് വിവരം പുറത്തറിയാൻ കാരണമായത്.

പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്പാകളിൽ മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. പെൺകുട്ടിയിൽ നിന്ന് വിവരം ശേഖരിച്ച പൊലീസ് സ്പായിലെ ജീവനക്കാരായ ആലപ്പുഴ സ്വദേശിയായ സജിത്, പൂവാർ സ്വദേശിയായ നിശാന്ത് എന്നിവരെ അറസ്റ്റുചെയ്തു. സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം നടക്കുന്ന എന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് മിന്നൽ പരിശോധനകൾ നടന്നതും ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം വെളിച്ചത്തായതും. അതേസമയം, സ്പാകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നു എന്ന ആരോപണവും ശക്തമാണ്.

ജൂലൈയിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്ത് ജോലിക്ക് എത്തിച്ചത്. ഏജന്റുമാർ മുഖേന പല സ്പാകളിൽ ജോലിചെയ്ത പെൺകുട്ടി പത്തോളം ഇടത്ത് ലൈംഗിക ചൂഷണത്തിനിരയായി. പെൺകുട്ടിയുടെ കൈവശമുള്ള ആധാർ കാർഡിൽ പ്രായം 20 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കാർഡ് വ്യാജമാണെന്ന് പൊലീസ് സംശയിക്കുന്നു. പെൺകുട്ടിയോട് ക്രൂരതകാണിച്ച രക്ഷകർത്താക്കളെ പൊലീസ് തിരയുന്നു. ഇവർ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. `

Tags

  • kovalam spa
  • minor gir sold to spa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

ഉമ്മൻചാണ്ടിയെ വേട്ടയാടിയതിന് പിണറായിയെയും വേട്ടയാടണോ? നിയമനടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

'ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്': നോയിഡയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനു കാരണം സ്വത്ത് തർക്കം?

'ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്': നോയിഡയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനു കാരണം സ്വത്ത് തർക്കം?

photo-facebook

ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യാക്കാർക്ക് അടിയന്തിര മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ബാൽക്കണിയിലും ടെറസിലും നിൽക്കരുത്

'രാഖി കാ ഇൻസാഫ്' ഷോയുമായി ബന്ധപ്പെട്ട ആത്മഹത്യ; നടി രാഖി സാവന്തിന് ജാമ്യമില്ലാ വാറണ്ട്; ഷോയിൽ എന്താണ് സംഭവിച്ചത്?

'രാഖി കാ ഇൻസാഫ്' ഷോയുമായി ബന്ധപ്പെട്ട ആത്മഹത്യ; നടി രാഖി സാവന്തിന് ജാമ്യമില്ലാ വാറണ്ട്; ഷോയിൽ എന്താണ് സംഭവിച്ചത്?

അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി ജോളി വർഗീസ്

അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി ജോളി വർഗീസ്

photo-facebook

ബേക്കറികളിൽ വീര്യം കൂടിയ വൈൻ വിൽപന! തീരുമാനം റദ്ദാക്കും ; എക്സൈസ് മന്ത്രി എം. ലിജു

Comments