More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യാക്കാർക്ക് അടിയന്തിര മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ബാൽക്കണിയിലും ടെറസിലും നിൽക്കരുത്

Authored by Web Desk | Last updated: 18 Oct 2026, 2:42 PM | 1 min read

Print
photo-facebook
photo-facebook
റിയാദ്: സൗദിയി അറേബ്യയില്‍ ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാക്കാർക്ക് മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി.പ്രവാസി ഇന്ത്യാക്കാർ വീടുകളുടെ ടെറസിലും ബാൽക്കണിയിലും നിൽക്കരുതെന്നാണ് കർശന നിർദ്ദേശം. അപായസൂചന ലഭിച്ചാൽ അത് പിൻവലിക്കുന്നത് വരെ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.വീടിനകത്തോ കെട്ടിടത്തിനകത്തോ ജനനുകളില്ലാത്ത മുറികളുണ്ടെങ്കിൽ ഇതിലേക്ക് മാറണമെന്നും എംബസി അറിയിച്ചു.

വാഹനമോടിക്കുന്നതിനിടയിൽ അപായ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അടുത്തുനിന്ന് മാറി റോഡരികിൽ വാഹനം ഒതുക്കണം. മക്കാ, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ നിന്ന് 911 എന്ന നമ്പറിലും, മറ്റിടങ്ങളിൽ നിന്ന് 998 എന്ന നമ്പറിലും അടിയന്തിര സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ഹൂതി വിമതർ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നതിനാലാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

തുറസായ സ്ഥലങ്ങളിൽ ഉള്ളവർ തൊട്ടടുത്ത കെട്ടിടങ്ങളിലോ സുരക്ഷിതമായ ഇടത്തേക്കോ മാറണം. വ്യോമാക്രമണമോ മറ്റോ നടക്കുമ്പോൾ അതിൻ്റെ ഫോട്ടോയെടുക്കാനും വീഡിയോ പകർത്താനും ശ്രമിക്കരുതെന്ന് ആവശ്യപ്പെട്ട എംബസി ആളുകൾ കൂടി നിൽക്കുന്ന ഇടത്ത് നിൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അറിയിച്ചു.

Tags

  • saudi-arabia

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

photo- Representative

മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും; 6199 പേർക്കെതിരെ കേസെടുത്തു, കൂടുതൽ കേസുകൾ എറണാകുളത്ത്

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്

photo- Representative

എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ തമ്മിലടി ; ജോയിന്റ് സെക്രട്ടറിയെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

Comments