More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്

Authored by Web Desk | Last updated: 18 Oct 2026, 3:49 PM | 1 min read

Print

വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും ഇൻസ്റ്റയിൽ പങ്കുവെച്ച വിഡിയോയില്‍ അവർ പറഞ്ഞു. ഞങ്ങള്‍ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടുള്ള പിന്തുണ അറിയിക്കുകയാണ്. ആരുടെയും വേദന കുറച്ചു കാണിക്കാന്‍ ഇല്ല'.

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്
കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ആദ്യ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും ഇൻസ്റ്റയിൽ പങ്കുവെച്ച വിഡിയോയില്‍ അവർ പറഞ്ഞു. ഞങ്ങള്‍ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടുള്ള പിന്തുണ അറിയിക്കുകയാണ്. ആരുടെയും വേദന കുറച്ചു കാണിക്കാന്‍ ഇല്ല എന്നും അവർ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങളെ തങ്ങൾ ഉള്ളിടത്തോളം പിന്തുണയ്ക്കും. ഒട്ടേറെ അസത്യങ്ങള്‍ പ്രചരിക്കുകയാണെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അവർ പറഞ്ഞു. സ്വന്തം മകന്റെ നാളത്തെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഒപ്പം മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതിന്റെ വലിയ വിഷമവും തന്നെ അലട്ടുന്നുണ്ടെന്ന് അവർ പ്രതികരിച്ചു. ഈ രണ്ട് മാനസികാവസ്ഥകൾക്കിടയിൽ വലിയ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പറഞ്ഞു

കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ളതാണ് ഞാന്‍ പറയുന്നത്. നഷ്ടപ്പെട്ടത് മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ്.മൂന്ന് കുഞ്ഞുങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. അവരുടെ വീട്ടിലെ തീരാദുഃഖം അറിയാം. മക്കളെ സ്‌നേഹത്തോടെ വളര്‍ത്തി വലുതാക്കി അവരുടെ സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഇടയ്ക്ക് വച്ച് അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന ചിന്തിക്കാന്‍ പോലും കഴിയുന്നതിന് അപ്പുറമാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോള്‍ അമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന വേദന മനസിലാകുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വാക്കുകള്‍ കൊണ്ട് അവരുടെ ദുഃഖത്തിന് ഒരു കുറവും ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം.

സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന് എനിക്ക് അറിയാം. എല്ലാവര്‍ക്കും ഞങ്ങളോട് ദേഷ്യം തോന്നുമെന്നും അറിയാം. ഈ ദുഷ്‌കരമായ അവസ്ഥയില്‍ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. തങ്ങളുടേത് നാലുപേരടങ്ങുന്ന ഒരു സാധാരണ കുടുംബമാണെന്നും, അടിസ്ഥാനരഹിതമായ വാർത്തകളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അവർ അഭ്യർത്ഥിച്ചു. തങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും നൂഹ സജീവ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

Tags

  • mini cooper accident case
  • suhail's mother
  • instagram response

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

photo- Representative

മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും; 6199 പേർക്കെതിരെ കേസെടുത്തു, കൂടുതൽ കേസുകൾ എറണാകുളത്ത്

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

photo- Representative

എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ തമ്മിലടി ; ജോയിന്റ് സെക്രട്ടറിയെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

ഹോർട്ടി വൈൻ ഉൽപ്പാദനത്തിന് എൽഡിഎഫ് സർക്കാർ ലൈസൻസ് നൽകിയിട്ടില്ല: എം.ബി. രാജേഷ്

ഹോർട്ടി വൈൻ ഉൽപ്പാദനത്തിന് എൽഡിഎഫ് സർക്കാർ ലൈസൻസ് നൽകിയിട്ടില്ല: എം.ബി. രാജേഷ്

Comments