More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുംബൈ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ അപരിചിതരുടെ വെടിവെപ്പ്; നടൻ അത്ഭുതകരമായി രക്ഷപെട്ടു

Authored by Web Desk | Last updated: 18 Oct 2026, 8:54 PM | 1 min read

Print

ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹു പ്രദേശത്ത് വെച്ച് ബോലിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അപരിചിതരായ വ്യക്തികൾ വെടിവെച്ചതായി പോലീസ് അറിയിച്ചു. എന്നാൽ പരിക്കേൽക്കാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

മുംബൈ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ അപരിചിതരുടെ വെടിവെപ്പ്; നടൻ അത്ഭുതകരമായി രക്ഷപെട്ടു
മുംബൈ: ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹു പ്രദേശത്ത് വെച്ച് ബോലിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അപരിചിതരായ വ്യക്തികൾ വെടിവെച്ചതായി പോലീസ് അറിയിച്ചു. എന്നാൽ പരിക്കേൽക്കാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ജുഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പ പാർക്കിന് സമീപമാണ് സംഭവം നടന്നത്. വെടിവെപ്പിലേക്ക് നയിച്ച സംഭവവികാസങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വെടിവെപ്പിൽ ഷ്രോഫ് സുരക്ഷിതനാണ്, അദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഒരു ഗ്രൗണ്ടിൽ നിന്ന് തന്റെ വാഹനത്തിൽ പുറത്തേക്ക് കടക്കുമ്പോഴാണ് ഷ്രോഫിന്റെ കാറിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിയുതിർത്തത്. അദ്ദേഹത്തെ കാണാൻ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടത്തിനിടയിൽ നിന്നാണ് കാറിന് നേരെ പലതവണ വെടിയുതിർത്തതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഷ്രോഫിന് വെടിയേറ്റിട്ടില്ല.

ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ ഗാംങ്സ്റ്റർ അനിൽ പണ്ഡിറ്റിന്റേതെന്ന പേരിൽ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റും വീഡിയോ/ഓഡിയോ സന്ദേശങ്ങളും, ബോളിവുഡ് നടൻ സൽമാൻ ഖാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും മുന്നറിയിപ്പുകൾ അവഗണിക്കുന്നവർക്കും എതിരെയുള്ള വധഭീഷണികളുടെ പശ്ചാത്തലത്തിലുള്ളതാണ്. എന്നാൽ, ഇപ്പോൾ നടന്ന വെടിവെപ്പിന് ഇവരുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സൽമാൻ ഖാനൊപ്പം സഹകരിക്കുന്നതോ അദ്ദേഹത്തോടൊപ്പം സിനിമകളിൽ പ്രവർത്തിക്കുന്നതോ ആയ ആരെയും വെറുതെവിടില്ലെന്നും, ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഈ സന്ദേശങ്ങളിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. മുംബൈയിലും മറ്റും സിനിമാ താരങ്ങൾക്കും ജിമ്മുകൾക്കും നേരെ നടക്കുന്ന വെടിവെയ്പ്പ് സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ ഇത്തരം പോസ്റ്റുകൾ വ്യാപകമായി ചർച്ച ചെയ്യപ്പെടാറുണ്ട്.

Tags

  • tiger shroff
  • gun attack
  • lawrence bishnoi gang

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാപ്പ, ക്രിമിനൽ പ്രതികളുമായി ബന്ധം; തിരുവല്ല സ്റ്റേഷനിലെ സി.പി.ഒയെ പിരിച്ചുവിടാൻ തീരുമാനം

കാപ്പ, ക്രിമിനൽ പ്രതികളുമായി ബന്ധം; തിരുവല്ല സ്റ്റേഷനിലെ സി.പി.ഒയെ പിരിച്ചുവിടാൻ തീരുമാനം

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ല; ഉത്തരവ് റദ്ദാക്കണമെന്ന് പിണറായി വിജയൻ

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ല; ഉത്തരവ് റദ്ദാക്കണമെന്ന് പിണറായി വിജയൻ

photo- Representative

സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുന്നു, നാളെ 7 ജില്ലകളിൽ; ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും

photo-facebook

ഹോർട്ടി വൈൻ വിവാദം ; അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി, പകരം സുഭാഷിന് നിയമനം

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബർ മുന്താസ് അബ്ദുൽ സലാം അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബർ മുന്താസ് അബ്ദുൽ സലാം അറസ്റ്റിൽ

photo-facebook

‘യു ടേണ്‍ അടിച്ച് സര്‍ക്കാര്‍ ’ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി

Comments