More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്

Authored by Web Desk | Last updated: 19 Oct 2026, 9:23 AM | 1 min read

Print
ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്
ചെറിയ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം കൂടുതൽ ആകർഷകമാക്കാൻ വിഷാംശമുള്ള പെയിന്റ് ചേർത്ത നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള- നഴ്‌സറി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭക്ഷണത്തിന്റെ നിറം കൂട്ടി കുട്ടികളെ ആകർഷിക്കാനുള്ള ശ്രമം ഒടുവിൽ 200ലധികം കുട്ടികൾക്ക് ഗുരുതരമായ വിഷബാധയുണ്ടാക്കുകയായിരുന്നു. സംഭവത്തിൽ നഴ്‌സറി ഉടമയായ ലി ഹുയിഫാങിനാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

2025 ജൂലൈയിലാണ് ടിയാൻഷുയി നഗരത്തിലെ ഹെഷി പെയ്ക്സിൻ കിന്റർഗാർട്ടനിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികളുടെ രക്തത്തിൽ അപകടകരമായ അളവിൽ ഈയം കണ്ടെത്തുകയായിരുന്നു. നഴ്‌സറിയിലെ ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 247ഓളം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. കുട്ടികൾക്ക് നൽകിയിരുന്ന ചുവന്ന ഈന്തപ്പഴ കേക്കുകളിലും സോസേജ് ചേർത്ത കോൺ ബണ്ണുകളിലും ഭക്ഷ്യയോഗ്യമല്ലാത്ത പെയിന്റ് ഉപയോഗിച്ചതാണ് വിഷബാധയ്ക്ക് കാരണമായത്.

പരിശോധനയിൽ ഭക്ഷണത്തിൽ അനുവദനീയമായ അളവിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അധികം ഈയം കണ്ടെത്തി. ഭക്ഷണത്തിന് കൂടുതൽ ആകർഷകമായ നിറം നൽകാനായിരുന്നു വിഷാംശമുള്ള പിഗ്മെന്റുകൾ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ നഴ്‌സറി ഉടമയ്ക്കു പുറമെ എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ ഷി ജിങ്‌ലിനും ശിക്ഷ ലഭിച്ചു. ഇയാൾക്ക് 15 വർഷം തടവും പിഴയും വിധിച്ചു. അടുക്കളയിൽ ജോലി ചെയ്തിരുന്ന മറ്റ് നാല് ജീവനക്കാർക്ക് ആറ് മുതൽ എട്ട് വർഷം വരെ തടവുശിക്ഷയും ലഭിച്ചു.

സംഭവം പുറത്തുവന്നതിനു പിന്നാലെ വിഷബാധയുടെ വ്യാപ്തി മറച്ചുവയ്ക്കാൻ ശ്രമം നടന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികളുടെ രക്തപരിശോധനാ ഫലങ്ങളിൽ കൃത്രിമം കാണിക്കാൻ ആശുപത്രി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാവുന്ന ഈയം ശരീരത്തിലെത്തിയ സംഭവം ചൈനയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തിയ സംഭവത്തിൽ കടുത്ത ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

Tags

  • china
  • nursery
  • paint poison

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എട്ട് മാസം പണിപ്പെട്ട് നദി വൃത്തിയാക്കി; മാലിന്യം തടയാൻ സ്ഥാപിച്ച ചവറ്റുകുട്ടയും മോഷണം പോയി, നിരാശയിൽ ബിട്ടു തബാഹി

എട്ട് മാസം പണിപ്പെട്ട് നദി വൃത്തിയാക്കി; മാലിന്യം തടയാൻ സ്ഥാപിച്ച ചവറ്റുകുട്ടയും മോഷണം പോയി, നിരാശയിൽ ബിട്ടു തബാഹി

ആളുകൾ തൊട്ടടുത്തിരുന്നിട്ടും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; നിമിഷങ്ങൾക്കകം കാട്ടിലേക്ക്, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ

ആളുകൾ തൊട്ടടുത്തിരുന്നിട്ടും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; നിമിഷങ്ങൾക്കകം കാട്ടിലേക്ക്, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ

 ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് കാളയുടെ പാച്ചിൽ; ഹരിദ്വാറിൽ പരിഭ്രാന്തി

ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് കാളയുടെ പാച്ചിൽ; ഹരിദ്വാറിൽ പരിഭ്രാന്തി

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ജോലി അഭിമുഖത്തിൽ എഐയുടെ കളി; ജോൺ സീനയുടെ കൈയടി പരീക്ഷണത്തിൽ കുടുങ്ങി ഉദ്യോഗാർഥി, വീഡിയോ വൈറൽ

ജോലി അഭിമുഖത്തിൽ എഐയുടെ കളി; ജോൺ സീനയുടെ കൈയടി പരീക്ഷണത്തിൽ കുടുങ്ങി ഉദ്യോഗാർഥി, വീഡിയോ വൈറൽ

Comments