More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

Authored by Web Desk | Last updated: 19 Oct 2026, 10:56 AM | 1 min read

Print
ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ
പോലീസിന്റെ പിഴയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്വന്തം ഭാര്യയെ റോഡിൽ വീഴ്ത്തി ബൈക്കുമായി കടന്നുകളഞ്ഞ യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ രുദ്രാപുരിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ പോലീസിനെ കണ്ട് ബൈക്ക് പെട്ടെന്ന് തിരിച്ചോടിച്ചപ്പോൾ പിന്നിലിരുന്ന ഭാര്യയുടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. എന്നാൽ ഭാര്യ വീണിട്ടും വാഹനം നിർത്താതെ യുവാവ് മുന്നോട്ടുപോയതാണ് സംഭവത്തെ കൂടുതൽ ചർച്ചയാക്കിയത്.

രുദ്രാപുരിലെ ത്രിശൂൽ ചൗക്കിൽ ഹെൽമറ്റ് ധരിക്കാത്തവരെയും നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളെയും കണ്ടെത്തുന്നതിനായി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പരിശോധനയ്ക്കായി ബൈക്ക് നിർത്താൻ പോലീസ് നിർദേശിച്ചെങ്കിലും യുവാവ് വാഹനം വേഗത്തിൽ മുന്നോട്ടെടുത്ത് പെട്ടെന്ന് തിരിക്കുകയായിരുന്നു. ഇതോടെ പിന്നിലിരുന്ന ഭാര്യയ്ക്ക് ബാലൻസ് നഷ്ടമായി റോഡിൽ വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഭാര്യ റോഡിൽ വീണിട്ടും യുവാവ് ബൈക്ക് നിർത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. പകരം ബൈക്കുമായി ഇയാൾ അവിടെനിന്ന് കടന്നുകളഞ്ഞു. റോഡിൽ വീണ സ്ത്രീയുടെ അടുത്തേക്ക് ഉടൻ ഓടിയെത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. അവർ സ്ത്രീയെ എഴുന്നേൽപ്പിച്ച് വിവരങ്ങൾ അന്വേഷിക്കുകയും സഹായം നൽകുകയും ചെയ്തു. പിഴ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ യാത്രക്കാരിയുടെ സുരക്ഷപോലും അവഗണിച്ച നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു.

സംഭവത്തിനുശേഷം പോലീസ് സ്ത്രീയോട് വിവരങ്ങൾ അന്വേഷിച്ചു. തനിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അവർ അറിയിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് പോലീസ് കൗൺസലിങ് നൽകിയശേഷം വീട്ടിലേക്ക് അയച്ചു. പിഴയിൽനിന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിൽ അപകടകരമായി വാഹനം ഓടിക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ചർച്ചയാകുന്നത്.

Tags

  • man
  • escape
  • challan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആളുകൾ തൊട്ടടുത്തിരുന്നിട്ടും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; നിമിഷങ്ങൾക്കകം കാട്ടിലേക്ക്, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ

ആളുകൾ തൊട്ടടുത്തിരുന്നിട്ടും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; നിമിഷങ്ങൾക്കകം കാട്ടിലേക്ക്, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ

 ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് കാളയുടെ പാച്ചിൽ; ഹരിദ്വാറിൽ പരിഭ്രാന്തി

ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് കാളയുടെ പാച്ചിൽ; ഹരിദ്വാറിൽ പരിഭ്രാന്തി

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ജോലി അഭിമുഖത്തിൽ എഐയുടെ കളി; ജോൺ സീനയുടെ കൈയടി പരീക്ഷണത്തിൽ കുടുങ്ങി ഉദ്യോഗാർഥി, വീഡിയോ വൈറൽ

ജോലി അഭിമുഖത്തിൽ എഐയുടെ കളി; ജോൺ സീനയുടെ കൈയടി പരീക്ഷണത്തിൽ കുടുങ്ങി ഉദ്യോഗാർഥി, വീഡിയോ വൈറൽ

ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്

ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്

1,000 മണിക്കൂർ പറക്കൽ പൂർത്തിയാക്കി പൈലറ്റ് വീട്ടിൽ തിരിച്ചെത്തി; ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ ഹൃദ്യമായ സർപ്രൈസ്, വീഡിയോ വൈറൽ

1,000 മണിക്കൂർ പറക്കൽ പൂർത്തിയാക്കി പൈലറ്റ് വീട്ടിൽ തിരിച്ചെത്തി; ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ ഹൃദ്യമായ സർപ്രൈസ്, വീഡിയോ വൈറൽ

Comments